
പരപ്പനങ്ങാടി:പരിയാപുരം സ്വദേശി ഉണിക്കണ്ടം വീട്ടില്‍ അജീഷ് എന്ന സാബു(48)നിര്യാതനായി.
അച്ഛന്‍ :ജയരാജന്‍( പരേതന്‍).അമ്മ: :സുലോചന.ഭാര്യ :സുബിത (തയ്യിലപറമ്പില്‍).മക്കള്‍::കാര്‍ത്തിക്, സൂര്യ.സഹോദരി: ജയസുധ
സംസ്‌കാരം വീട്ടുവളപ്പില്‍ ഇന്ന്(01-06-2026 )ന് 5 മണി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



