വേളക്കാട് അബൂബക്കര്‍ (87)നിര്യാതനായി

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ വേളക്കാട് അബൂബക്കര്‍ (87 )നിര്യാതനായി.ഖബറടക്കം
ചൊവ്വ രാവിലെ 10ന് പനയത്തില്‍ ജുമ മസ്ജിദില്‍. ഭാര്യ: ഖദീജ. മക്കള്‍:
റഫീഖ്,നസീര്‍,ഫൈസല്‍,നൗഫല്‍,ആരിഫ. മരുമക്കള്‍:അബ്ദുറഹിമാന്‍ എന്ന ബാവ,സജ്‌ന,മുംതാ സ്,റഹ്മത്ത്,രഹന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top