ഇറാക്കില്‍ സ്‌ഫോടന പരമ്പരയില്‍ 50 പേര്‍ കൊല്ലപെട്ടു

HIGHLIGHTS : ബാഗ്ദാദ്: ഇറാക്കില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 50 ലേറെ പേര്‍ കൊല്ലപെട്ടു.

ബാഗ്ദാദ്: ഇറാക്കില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 50 ലേറെ പേര്‍ കൊല്ലപെട്ടു. തെക്കന്‍ നഗരമായ ബസ്‌റയിലെ മാര്‍ക്കറ്റിനുടുത്ത് 3 സ്‌ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപെട്ടു. സ്‌ഫോടനത്തില്‍ 98 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാഗ്ദാദിലെ സുന്നി പള്ളിക്കടുത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപെട്ടു.

വിശുദ്ധ റമദാന്‍ മാസത്തിലും ഇറാക്കില്‍ ബോംബാക്രമണങ്ങളും വെടിവെപ്പും തുടരുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!