Section

malabari-logo-mobile

ഇറാനില്‍ ഇരട്ടസ്ഫോടനം; 70 മരണം; 170 പേര്‍ക്ക് പരുക്ക്

ടെഹ്റാന്‍: തെക്കൻ ഇറാനിലെ കെർമാനിൽ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 170ഓളം പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട...

ജപ്പാനില്‍ എയര്‍ലൈന്‍സ് വിമാനവും കോസ്റ്റ് ഗാർഡിന്റെ വിമാനവും റൺവേയിൽ കൂട്ടിയി...

പേൾ ഉത്പാദിപ്പിക്കുന്ന ചില രാജ്യങ്ങൾ 

VIDEO STORIES

ജപ്പാനില്‍ വന്‍ഭൂചലനം. ; സുനാമി മുന്നറിയിപ്പ്

ടോക്യോ:പുതുവര്‍ഷ ദിനത്തില്‍ ലോകത്തെ ആശങ്കയിലാക്കി ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നിലനില്‍ക്കുകയാണ്. തീരപ്രദേശത്ത്ന...

more

2024 പിറന്നു; പുതുവർഷത്തെ ആഘോഷത്തോടെ വരവേറ്റ് ലോകം

പുതിയ പ്രതീക്ഷകളുമായി 2024 പുതുവർഷം പിറന്നു. ലോകമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. പിന്നാലെന്യൂസിലാന്‍ഡിലും ഓസ്ട്ര...

more

പാകിസ്താൻ പൊതു തിരഞ്ഞെടുപ്പ്; ഇമ്രാൻ ഖാന്റെ നാമനിർദേശ പത്രിക തളളി

ഇസ്ലാമബാദ്: 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രധാനമന്ത്രിയും തെഹ് രീകെഇൻസാഫ് പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാൻ സമർപ്പിച്ച നാമനിർദേശ പത്രിക തളളി പാകിസ്താൻതിരഞ്ഞെടുപ്പ് കമ്മീഷൻ. മി...

more

ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടന്നതായി പോലീസിന് ഫോൺ സന്ദേശം

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടന്നതായി പോലീസിന് ഫോൺ സന്ദേശം. സമീപ പ്രദേശത്തുള്ളവർ സ്ഫോടനശബ്ദ‌ദം കേട്ടതായും ഫയർഫോഴ്‌സിനും സന്ദേശം ലഭിച്ചു. എന്നാൽ ഇതുവരെ സ്ഥലത്തു നിന്ന് സ്ഫോ...

more

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി മണിക്കൂറുകൾക്കു ശേഷം യാത്രക്കാർ വിമാനത്താവളത്തിനു പുറത്തിറങ്ങി. ചൊവ്വാഴ്‌ച പുലർച്ചെ മുംബൈയിൽലാൻഡ് ചെയ്തത വിമാനത്തിൽ നിന്ന് ...

more

മനുഷ്യക്കടത്തെന്ന് സംശയം; ദുബായിൽ നിന്ന് 303 ഇന്ത്യക്കാരുമായി പോയ വിമാനം ഫ്രാൻസിൽ തടഞ്ഞു

പാരിസ്: യുഎഇയില്‍ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം യാത്രാമദ്ധ്യേ  തടഞ്ഞുവെച്ച് ഫ്രാൻസ്. മനുഷ്യക്കടത്ത് സംബന്ധിച്ച സംശയത്തെ തുടർന്നാണ് നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിറിപ്പോര്‍...

more

പ്രാഗിലെ സര്‍വകലാശാലയില്‍ വെടിവെപ്പ്: 11 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ചു

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ച...

more
error: Content is protected !!