ഓസ്‌കാര്‍ പിസ്റ്റോറിയസിന്‌ അഞ്ച്‌ വര്‍ഷം തടവ്‌

പ്രിട്ടോറിയ: കാമുകിയെ വെടിവെച്ച്‌ കൊന്ന കേസില്‍ ബ്ലേഡ്‌ റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്‌ കോടതി അഞ്ച്‌ വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ്‌ കോടതി ശിക്ഷ വിധിച്ചത്‌. 20...

ദീപാവലിക്ക്‌ അവധി വേണമെന്ന്‌ പാക്‌ഹിന്ദുക്കള്‍

ഇസ്ലാമാബാദ്‌: ദീപാവലിക്ക്‌ അവധിനല്‍കണമെന്ന്‌ പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ പ്രധാനമന്ത്രി നവാസ്‌ഷെറീഫിനോട്‌ അഭ്യര്‍ത്ഥിച്ചു. പാകിസ്ഥാനിലെ ന്യുനപക്ഷങ്ങള്‍ക്കുള്ള അരക്ഷിതബോധം അവസാനിക്കാന്‍ ഇതു സ...

സൈഡിംഗ്‌ സ്‌പ്രിംഗിന്‌ സാക്ഷിയായി മംഗള്‍യാന്‍

ഫ്‌ളോറിഡ: കോടിക്കണക്കിന്‌ വര്‍ഷത്തിനിടെ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസത്തിന്‌ മംഗള്‍യാന്‍ സാക്ഷിയായി. സൈഡിംഗ്‌ സ്‌പ്രിംഗ്‌ എന്ന വാല്‍നക്ഷത്രത്തെ ഇന്നലെ രാത്രി 11.57 ഓടുകൂടിയാണ്‌ ചൊവ്വയുടെ സ...

മലയാളിയുടെ ഐഎസ്‌ ബന്ധം; പാലക്കാട്‌ കേന്ദ്രീകരിച്ച്‌ അന്വേഷണം

ദില്ലി: മലയാളിയുടെ ഐഎസ്‌ ബന്ധത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. അന്വേഷണം പാലക്കാട്‌ സ്വദേശിയെ കേന്ദ്രീകരിച്ചാണ്‌ തുടങ്ങിയിരിക്കുന്നത്‌. ഇക്കാര്യത്തെ കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ റോ...

സൗദിയില്‍ ശിയാനേതാവ്‌ നമീറിന്‌ വധശിക്ഷ

റിയാദ്‌: കിഴക്കന്‍ പ്രവിശ്യയില്‍ ഖതീഫിലെ അവാമിയ്യയില്‍ തീവ്രവാതപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന പ്രമുഖ ശിയാനേതാവ്‌ നമീര്‍ ബാഖിര്‍ അന്‍ അമീറിന്‌ റിയാദിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്...

നേപ്പാളില്‍ ശക്തമായ മഞ്ഞുവീഴ്‌ച; മരണം 21

മരിച്ചവരില്‍ ഇന്ത്യക്കാരും കാഠ്‌മണ്‌ഡു: നേപ്പാളിലെ ഹിമാലയം പര്‍വ്വത നിരകളില്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌...

പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ റാലിക്കിടെ തിക്കിലും തിരക്കും; എഴ് മരണം

ഇസ്ലാമാബാദ്   : പാകിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എഴ് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.  മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.  ക്വാസിം ബാഗ് ...

മംഗള്‍യാന്‍ കാര്‍ട്ടൂണ്‍; ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാനെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു. ഇന്ത്യക്കാരുടെ വികാരത്തെ വ്ര...

യു എസ് സ്‌കൂളില്‍ ജീന്‍സ് നിരോധിച്ചു

വാഷിംഗ്ടണ്‍: പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നത് അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ തിരക്കുന്നു എന്ന് ചൂണ്ടികാട്ടി അമേരിക്കയില്‍ നോര്‍ത്ത് ഡൊകോത്തയിലെ ഡെവില്‍സ് ലൈക്ക് ഹൈസ്‌കൂളിലാ...

ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ എസ് പുറത്ത് വിട്ടു

ലണ്ടന്‍: ബ്രിട്ടീഷ് തടവുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐ എസ് പുറത്തുവിട്ടു. ബ്രീട്ടീഷ് ഡ്രൈവര്‍ അലന്‍ ഹെനിംഗിനെ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷ...

Page 30 of 60« First...1020...2829303132...405060...Last »