ഹിലാരി ക്ലിന്റന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ പ്രഖ്യാപനം

വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ ഹിലാരി ക്ലിന്റന്‍ പ്രഖ്യാപിച്ചു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ്‌ പ്രഖ്യാപനം നട...

ചരിത്രം കുറിച്ച്‌ ഒബാമ- കാസ്‌ട്രോ ഹസ്‌തദാനം

പനാമ സിറ്റി: ലോകം ഉറ്റുനോക്കിയ ഒബാമ-കാസ്‌ട്രോ കൂടിക്കാഴ്‌ച പനാമയില്‍ നടന്നു. മുപ്പത്തിയഞ്ച്‌ അമേരിക്കന്‍ രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പനാമയിലെത്തിയ അമേരിക്കന...

മലപ്പുറം സ്വദേശിയെ യമനില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയി

സന :മലയാളിയെ യമനില്‍ ഹൂതി വിമതര്‍ തട്ടക്കൊണ്ടു പോയതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട്‌ മേത്തലങ്ങാടി സ്വദേശി നാലകത്ത്‌ അബ്ദുറഹിമാന്‍ മൗലവിയുടെ മകന്‍ സല്‍മാനെ(48)യാണ്‌ ത...

കെനിയയില്‍ യൂണിവേസിറ്റി കാമ്പസ് ആക്രമണം: 147 വിദ്യാര്‍ത്ഥികള്‍ മരിച്ചു

നെയ്‌റോബി: കെനിയയിലെ ഗരിസ യൂണിവേഴ്‌സിറ്റി കോളജ് കാമ്പസില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 147 ആയി. പരിക്കേറ്റ 79 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര...

വിലക്കുകളില്ലാതെ സ്വവര്‍ഗാനുരാഗികളായ മലയാളിയുവാക്കള്‍ അമേരിക്കയില്‍ വിവാഹിതരായി (വീഡിയോ)

 കാലിഫോര്‍ണിയ :ചുംബനം പോലും അശ്ലീലമാകുന്ന മലയാളി സമൂഹത്തിന്‌ ഇത്തരമൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകില്ല. എന്നാലിതാ അമേരിക്കയിലെ കാലിഫോര്‍ണിയില്‍ താമസിക്കുന്ന രണ്ട്‌ മലയാളിയുവാക്കള്‍ ബന...

ഇസ്രയേല്‍ തിരഞ്ഞെടുപ്പ: ഇത്തവണയും നെതന്യാഹൂ

ജറൂസലം: ഇസ്രയേലില്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണയും നെതന്യാഹൂവിന്റെ പാര്‍ട്ടിയ്ക്ക് വിജയ്. ഇത് നാലാംവട്ടമാണ് ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വഴിതുറന്ന് ഇസ്രേലി പാര്‍ലമെന്റ് തെരഞ...

പാക്കിസ്ഥാനില്‍ 12 തടവുകാരെ തൂക്കിലേറ്റി

ഇസ്‌ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു തടവില്‍ കഴിയുകയായിരുന്ന പന്ത്രണ്ട് തടവുകാരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. കൊലപാതകം, തീവ്രവാദം മുതലായകുറ്റങ്ങള്‍ ചുമത്തി തടവില്‍ കഴിഞ്ഞിരുന്ന 12 പേരെയാണ് തൂ...

ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

അല്‍ബനി: അമേരിക്കയിലെ ആല്‍ബനിയില്‍ ഇന്ത്യാക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ രണ്‍ധീര്‍ കൗറാ(37)ണ് മരിച്ചത്. മാര്‍ച്ച് ...

19 ആം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായെന്ന് മഡോണ

ന്യൂയോര്‍ക്ക: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനത്തില്‍ നിന്നും സെലിബ്രിറ്റികള്‍ക്കും മോചനമില്ലെന്ന് പോപ് റാണി മഡോണ. താന്‍ തന്നെ ഒട്ടേറെ തവണ ലൈംഗിക പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന് മഡോണ വെളിപ്പെടു...

ലാഹോറില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേറാക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: ലാഹോറില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരേയുണ്ടായ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. രണ്ട് പള്ളികള്‍ക്ക് നേരെയാണ് ആക്രമണമുമ്ടായത്. അറുപതോളം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരു ക...

Page 20 of 60« First...10...1819202122...304050...Last »