ഇക്വഡോറില്‍ ഭൂചലനം: 77 മരണം; സുനാമി മുന്നറിയിപ്പ്

ക്വിറ്റോ: ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 77 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായിരിക്കുന്നത്. ചലനത്തില്‍ നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും തകര്‍ന്നു. ഫ്...

അമേരിക്കയുടെ യുദ്ധമുഖത്ത്‌ ഇനി വനിതകളും അണിനിരക്കുന്നു

ന്യൂയോര്‍ക്ക്:  അമേരിക്കയുടെ യുദ്ധമുഖത്ത് ഇനി സ്ത്രീകളും അണിനിരക്കുന്നു. ആദ്യഘട്ടത്തില്‍ ഇരുപത്തിരണ്ട് വനിതകളാണ് യുദ്ധത്തിന് അണിനിരക്കുക. എല്ലാ മേഖലയിലും ലിംഗ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാ...

ഖത്തറില്‍ കനത്ത മഴക്ക് സാധ്യത

ദോഹ: ഖത്തറില്‍ ഈ ആഴ്ച ഇടിയോടു കുടിയ കനത്ത മഴയക്ക് സാധ്യത. കഴിഞ്ഞ ദിവസം താപനിലയില്‍ നേരിയ വര്‍ദ്ധനവ അനുഭവപ്പെട്ട ഇവിടെ അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലുണ്ടാകുന്ന ന്യുനമര്‍ദ്ധത്തിന്റെ ഫലമായി വരും ദിവസങ...

ഭൂചലനത്തില്‍ പാകിസ്താനില്‍ രണ്ട് മരണം

പാകിസ്താനില്‍ ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു.  റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താനിലും ഇന്ത്യയിലും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പാകിസ്താന്...

സ്വവര്‍ഗാനുരാഗികളോട്‌ വിവേചനം പാടില്ല;പോപ്പ്‌ ഫ്രാന്‍സിസ്‌

വത്തിക്കാന്‍: സ്വര്‍ഗാനുരാഗികളോട്‌ വിവേചനം കാണിക്കരുതെന്ന്‌ പോപ്പ്‌ ഫ്രാന്‍സിസ്‌. അവരെ അകറ്റിനര്‍ത്താതെ ബഹുമാനിക്കണമെന്നും എല്ലാവരെയും ദേവാലയങ്ങളിലേക്ക്‌ അടുപ്പിക്കുകയും സ്‌നേഹം നല്‍കുകയും വേണമെന്ന...

പാകിസ്‌താനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 50 മരണം

പെഷവാര്‍: പാകിസ്താനിലെ വടക്ക്പടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കവും. വെള്ളപൊക്കത്തില്‍ 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 ഓളം പേര്‍ മരിച്ച...

ഉത്തരകൊറിയയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്

പ്യോംഗ്യാങ്: ഫെയ്‌സ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, തുടങ്ങിയതടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിക്ക1ണ്ട ഔദ്യാ...

ക്യൂബയക്ക്‌ അമേരിക്കയുടെ പാരിതോഷികം വേണ്ട; ഫിദല്‍ കാസ്‌ട്രോ

ഹവാന: ക്യൂബയ്‌ക്ക്‌ അമേരിക്കയുടെ ഒരു പാരിതോഷികവും ആവശ്യമില്ലെന്ന്‌ ക്യൂബന്‍ വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോ. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം പ...

ഈജിപ്‌ഷ്യന്‍ വിമാനം റാഞ്ചി

കെയ്‌റോ: അലക്‌സാന്‍ഡ്രിയയില്‍ നിന്നും കയ്‌റോയിലേക്ക്‌ പോയ ഈജിപ്‌ഷ്യന്‍ വിമാനം റാഞ്ചി. ഈജിപ്‌റ്റ്‌ എയറിന്റെ എ320 വിമാനമാണ്‌ റാഞ്ചിയത്‌. പ്രാദേശികസമയം 8.46 നാണ്‌ ലര്‍നാകയില്‍ വിമാനം ഇറക്കിയത്‌. 55 പേ...

ലാഹോറില്‍ ഭീകരാക്രമണത്തില്‍ മരണം 69 കവിഞ്ഞു

ലാഹോര്‍:ലാഹോറില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 69 കവിഞ്ഞു. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റ്‌ മുന്നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ആക്രമണത്തി...

Page 10 of 60« First...89101112...203040...Last »