മോട്ടോര്‍ വകുപ്പ്‌ ഓഫീസുകളില്‍ 10 മിനുട്ട്‌ കൗണ്ടര്‍ സേവനം ഉപഭാക്താക്കള്‍ക്ക്‌ ഏറെ ഗുണകരം

റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന 10 മിനുട്ട്‌ കൗണ്ടര്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ ആര്‍.റ്റി.ഒ. അറിയിച്ചു. 10-15 മിനുട്ടിനുള്ളില്‍ തന്നെ ഡ്രൈവിങ്‌ ലൈസന്‍സ്...

ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഹുറാഘാന്‍ ഇന്ത്യന്‍ വിപണിയിലെത്തി

ലംബോര്‍ഗിനി ഗയാര്‍ഡോയുടെ പകരക്കാരന്‍ ലംബോര്‍ഗിനിയുടെ പുതിയ മോഡല്‍ ഹുറാഘാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ആഢംബരത്തിലും, കരുത്തിലും, സൊസൈറ്റിയിലും മുന്നില്‍ നില്‍ക്കുന്ന ഹുറാഘാന് 3.43 കോടി രൂപയാണ് വില. അ...

കാറുകളില്‍ പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കണം

ദില്ലി: കാറുകളില്‍ പിന്‍സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് ആരോഗ്യമന്ത്രാലയം കത്ത് നല്‍കി. ഇരുചക്രവാഹനങ്ങളി...

: , , ,

സ്‌കൂട്ടി സെസ്റ്റ് വിപണിയില്‍

ടി വി എസ് സകൂട്ടിയുടെ ഗിയര്‍ലെസ് സ്‌കൂട്ടറായ സ്‌കൂട്ടി സെസ്റ്റ് വിപണിയിലെത്തി. സാധാരണ സ്‌കൂട്ടിയേക്കാള്‍ നീളവും, വീതിയും കൂടുതലാണ് ഈ മോഡലിന്. ഇതിന്റെ പിന്‍ഭാഗം ജൂപ്പിറ്ററിന്റേതിന് സമാനമാണ്. സീറ്റിന...

സിഫ്റ്റിന് വെല്ലുവിളിയായി ഫിയറ്റിന്റെ പുണ്ടോ ഇവോ

ദില്ലി:  ഇറ്റാലിയിന്‍ കാര്‍ നിര്‍മാതക്കളായ ഫിയറ്റിന്റെ പുതിയ കോപാക്ട് കാര്‍ പുണ്ടോ ഇവോ ഇന്ന് ഇന്ത്യയില്‍ പുറത്തിറങ്ങി. 4.55 ലക്ഷം മുതല്‍ 7.19 ലക്ഷം വരെ എക്‌സ് ഷോറൂം വില വരുന്ന ഈ മോഡല്‍ മാരുതിയുടെ സ...

ബിഎംഡബ്ല്യൂ ആര്‍ 9 ടി ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യൂ മോട്ടോറാഡിന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഫേ റേസര്‍ ശൈലിയിലാണ് ഈ പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 23.5 ലക്ഷം രൂപയാണ് മുംബൈയിലെ ഇതിന്റെ എക്‌സ് ഷോറൂം വില. ബിഎംഡബ...

ഹ്യൂണ്ടായ് ഐ 10 എല്‍പിജി മോഡല്‍

ഹ്യൂണ്ടായ്  ഹാച്ച്ബാക്കായ  ഗ്രാന്‍ഡ് ഐ 10 ന്റെ എല്‍പിജി മോഡല്‍ വിപണിയില്‍. മാഗ്ന എന്ന ഒറ്റ വാരിയന്റിലുള്ള എല്‍പിജി മോഡലിന് 5.01 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.  ഈ മോഡലിന് പുതുതായി നല്‍കി...

ഹോണ്ടയുടെ ഏറ്റവും വില കുറഞ്ഞ ബൈക്ക് വിപണിയില്‍

ഹീറോയുമായുള്ള പോരാട്ടം മുറുകി ഹോണ്ട പുതിയ ബൈക്ക് വിപണിയിലിറക്കി. ഹീറോയുടെ നിലവിലുള്ള എച്ച്എഫ് ഡോണ്‍, എച്ച് എഫ് ഡീലക്‌സ് എന്നീ മോഡലുകളോട് മല്‍സരിക്കാനാണ് പുതിയ എന്‍ട്രി ലെവല്‍ ബൈക്ക് ഹോണ്ട പുറത്തിറക...

നിസാന്‍ സണ്ണി പുതിയ മോഡല്‍ വിപണിയില്‍

നിസാന്‍ സണ്ണിയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. കുറഞ്ഞ വിലയില്‍ വലിയ സെഡാനായ നിസാന്‍ സണ്ണിയെ വന്‍ പ്രതീക്ഷയോടെയാണ് കമ്പനി വിപണിയിലിറങ്ങിയിരിക്കുന്നത്. 2011 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സണ്ണിയ...

ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വിപണിയില്‍

ടൊയോട്ട ഹൈഡ്രജന്‍ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു. ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ഈ സെഡാനെ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ കമ്പനി. ഇതിന്റെ ഭാഗമായി വിപണിയില്‍ ഇറക്കാനിരിക്കുന്ന ...

: , ,
Page 3 of 712345...Last »