ഇന്ത്യക്ക്‌ ചരിത്രനേട്ടം;ദീപ കര്‍മാക്കര്‍ ഫൈനലില്‍

റിയോ ഡി ജെനെയ്‌ റോ: ഒളിമ്പിക്‌സ്‌ ജിംനാസ്‌റ്റിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച്‌ ഇന്ത്യന്‍ താരം ദീപ കര്‍മാക്കര്‍. ആദ്യാമായി ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്‌സ്‌ ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ യോഗ്യത നേടി. ...

ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്‌ കുറിച്ച്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം

പോളണ്ട്‌: ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ്‌ കുറിച്ച്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം.  20 വയസ്സില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലാണ് നീരജ് ലോകറെക്കോര്‍ഡ് നേട്ടം കര...

ഡി.ടി.പി.സി ബീച്ച്‌ ഫുട്‌ബോള്‍ ഓഗസ്‌റ്റില്‍

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ബീച്ച്‌ ഫുട്‌ബോള്‍ മത്സരം ഓഗസ്‌റ്റ്‌ ആദ്യ വാരം പടിഞ്ഞാറേക്കര ബീച്ചില്‍ നടക്കും. പ്രതിരോധ കുത്തിവെപ്പുപ്പിന്റെ ആവശ്യകത ഉയര്‍ത്തിയാണ്‌ രണ്ട്‌ ദി...

പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റൻ

ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്പിക്‌സിനുള്ള ഹോക്കി ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേ...

ലയണല്‍ മെസ്സിക്ക് 21 മാസം തടവുശിക്ഷ

ബാഴ്‌സലോണ: അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക് തടവു ശിക്ഷ. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 21 മാസത്തെ തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്. മൂന്നു നികുതി വെട്ടിപ്പ് കേസുകളുമായി ബ...

മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

ന്യൂജേഴ്‌സി: കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുന്നതായി സൂപ്പർതാരം ലയണൽ മെസ്സി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തു വിട്ടത്. അഞ്ചു തവണ മികച്ച ...

മെസ്സി പെനാല്‍ട്ടി പുറത്തേക്കടിച്ചു : ചിലിക്ക് കോപ്പ കീരീടം

റുഥര്‍ഫോഡ് :കോപ്പ അമേരിക്ക ഫുട്‌ബോള്‍ ശതാബ്ദി കിരീടം ചിലിക്ക് സ്വന്തം. ഇന്ന് രാവിലെ നടന്ന ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കരുത്തരായ അര്‍ജന്റീനെയ തോല്‍പ്പിച്ചാണ് ചിലി കിരീടമണിഞ്ഞത്. ലോ...

അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു

തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. അപമാനം സഹിച്ച് ഇനി തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. പത്രസമ്മേളനത്തിലാണ് തന്റെ രാജി തീരുമാ...

കായികമന്ത്രി മോശമായി പെരുമാറിയെന്ന്‌ അഞ്‌ജു ബോബി ജോര്‍ജ്ജ്‌

തിരുവനന്തപുരം: കായികമന്ത്രി തന്നോട്‌ മോശമായി പെരുമാറിയെന്നാരോപിച്ച്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലററിക്‌സ്‌ മെഡല്‍ ജേതാവുമായ അഞ്‌ജു ബോബി ജോര്‍ജ്ജ്‌ മുഖ്യമന്ത്രി പിണറായി വി...

കോപ്പ അമേരിക്ക;ബൊളീവിയക്കെതിരെ പാനമയ്‌ക്ക്‌ വിജയം

ഫ്‌ളോറ: കോപ്പ അമേരിക്ക ടൂര്‍ണമെന്റല്‍ പനാമയും ബൊളീവിയയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ പാനമക്ക്‌ വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌്‌ പാനമ വിജയം സ്വന്തമാക്കിയത്‌. പാനമയ്‌ക്ക്‌ വേണ്ടി ബ്ലാ...

Page 4 of 35« First...23456...102030...Last »