ഏഷ്യന്‍ ഗയിംസ്; ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. ആദ്യദിനം തന്നെ 50 മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ജിത്തു റായി ആണ് സ്വര്‍ണ്ണം നേടിയത്. വനിതകളുട...

വോളിബോള്‍ താരം കെ ഉദയകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ വോളിബോളിലെ സൂപ്പര്‍ താരം കെ ഉദയകുമാര്‍ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ഓഫീസ് റൂമില്‍ കുഴഞ്ഞു വ...

സമ്മര്‍ യൂത്ത് ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കുന്നത് 21 ഖത്തരികള്‍

ദോഹ: ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന സമ്മര്‍ യൂത്ത് ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കുന്നത് 21 ഖത്തരികള്‍. അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, ജിംനാസ്റ്റിക്‌സ്, കുതിരസവാരി, ടേബിള്‍ ടെന്നീസ്, ഹാന്റ്ബാള്‍, നീന്ത...

സുവാരസിന്റെ വിലക്ക് നീക്കി

ലൂസേന്‍: ഉറൂഗ്വന്‍ സ്‌ട്രൈക്കറായ ലൂയി സുവാരസിന് ഫിഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ബ്രസീല്‍ ലോകകപ്പില്‍ ഉറൂഗ്വ - ഇറ്റലി മല്‍സരത്തിനിടയിലാണ് ഇറ്റലിയുടെ ഡിഫന്‍ഡര്‍ ചില്ലിനിയുടെ പുറത്ത് കടിച്ചത...

അഞ്ച് മലയാളികള്‍ക്ക് അര്‍ജുനഅവാര്‍ഡ്

ദില്ലി: രാജ്യത്തെ കായികതാരങ്ങള്‍ക്കുള്ള പരമോന്നതബഹുമതിയായ അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. വോളിബോള്‍ താരം ടോം ജസ്, ബാസക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, അത്‌ലറ്റിക...

23-ാമത് ഏഷ്യന്‍ അണ്ടര്‍ 18 ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്;ഖത്തര്‍ ഇന്ത്യയെ നേരിടും

ദോഹ: 18 വയസ്സിനു താഴെയുള്ള പുരുഷന്മാരുടെ 23-ാമത് ഫിബ ഏഷ്യ ചാംപ്യന്‍ഷിപ്പിന് ദോഹ ആതിഥേയത്വം വഹിക്കും. 19 മുതല്‍ 28 വരെ ദോഹയിലെ അല്‍ ഗറാഫ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 15 ടീ...

മലയാളി താരം സംഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍

കേരളക്രിക്കറ്റിന് ഇത് അഭിമാനമുഹൂര്‍ത്തം മലയാളിമണ്ണില്‍ നിന്ന് ആദ്യമായൊരു ബാറ്റസ്മാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുങ്ങുന്നു.ബാറ്റസ്മാനും വിക്കറ്റ് കീപ്പറുമായ മലയാളിതാരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ട...

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയില്‍ വര്‍ണ്ണാഭമായ തുടക്കം. കോമണ്‍വെല്‍ത്ത് ദീപശിഖക്കുള്ളിലെ സ്വന്തം സന്ദേശം വായിച്ചുകൊണ്ട് എലിസബത്ത് രാജ്ഞിയാണ് ഗെയിംസ് ഔദേ്യാഗികമായി ഉദ്ഘാടനം ...

ലോകകപ്പ് വിജയത്തോടെ ജര്‍മ്മനി ഫിഫ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്

ഇരുപത് വര്‍ഷങ്ങള്‍ക്ക് ഷേഷം ലോകകപ്പ് ചാമ്പ്യന്‍മാരായ ജര്‍മ്മനി ഫിഫാ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തി. ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരായ അര്‍ജന്റീനയും മുന്നോട്ട് കുതിച്ച് രണ്ടാമതെത്തി. ലൂസേഴ്‌സ് ഫൈനലില...

: , ,

മറാക്കാനയെ മയക്കിയ ജര്‍മ്മന്‍ കാമുകിമാര്‍

2014 ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനി സ്വര്‍ണ്ണക്കപ്പുയര്‍ത്തിയ വേളയില്‍ ഇതു വരെ ദര്‍ശിക്കാത്ത ഒരാഘോഷത്തിനു കൂടി മരാക്കാന വേദിയായി. തങ്ങളുടെ പങ്കാളികളെ അനുമോദിക്കാനും മൈതാനോഘാഷത്തില്‍ പങ്കെടുക്...

Page 20 of 36« First...10...1819202122...30...Last »