മുഹമ്മദ് ഷമി ഐപിഎല്ലിനില്ല

ന്യൂഡല്‍ഹി: ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഐ പി എല്ലിന്റെ എട്ടാം സീസണില്‍ നിന്നും പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്കാണ് ഷമിക്ക് വിനയായത്. ലോകകപ്പില്‍ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഷമി 18 വിക്കറ്റുകള...

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത്‌ രാജസ്ഥാന്‍ റോയല്‍സ്‌

അഹമ്മദാബാദ്: ഐ പി എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനാണ് അവര്‍ തോല്‍പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. മൂന്ന് കളികള്‍ കളിച്ച മുംബൈ ഇന...

കിംഗ്‌സ് ഇലവനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം

പുനെ: ഐ പി എല്‍ എട്ടാം സീസണിലെ ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍വിയോടെ തുടക്കം. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബ് തോറ്റത്. ജയിക്കാന്‍ 163 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്...

ബിസിസിഐ ഓഫീസിലേക്ക് പാക് ആരാധകരുടെ ഫോണ്‍വിളി

മുംബൈ: ലോകകപ്പിലെ സെമിഫൈനലില്‍ ഇന്ത്യ തോറ്റ് പുറത്തായതോടെ ബി സി സി ഐ ഓഫീസിലേക്ക് പാകിസ്താനില്‍ നിന്നും ഫോണ്‍ വിളി. ബി സി സി ഐയുടെ മുംബൈയിലെ ഓഫീസില്‍ വിളിച്ച് മോക്കാ മോക്കാ പാടുകയാണത്രെ പാകിസ്താന്‍ ...

സെമിഫൈനല്‍: ഇന്ത്യയ്ക്ക് 329 റണ്‍സ് വിജയലക്ഷ്യം

സിഡ്‌നി: ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് 329 റണ്‍സടിക്കണം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. കഴിഞ്ഞ ഏഴ് മത്സരങ്ങളെ പോലെ എതിര...

ദക്ഷിണാഫ്രിക്ക തോറ്റു: ന്യൂസിലന്‍ഡ് ഫൈനലില്‍

  ഓക്‌ലന്‍ഡ്: കരുത്തരായ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോല്‍പിച്ച് ആതിഥേയരായ ന്യൂസിലന്‍ഡ് ലോകകപ്പിന്റെ ഫൈനലിലെത്തി. 43 ഓവറില്‍ ജയിക്കാന്‍ 298 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസില...

വെസ്റ്റ് ഇന്‍ഡീസിനെ  തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ നാലം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 143 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയിലെത്തി. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് കീവിസിന്റെ എതിരാളികള്‍....

 ഓസ്‌ട്രേലിയ സെമിയില്‍

മെല്‍ബണ്‍: ആതിഥേയരായ ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. പാകിസ്താനെ 6 വിക്കറ്റിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ സെമി ഫൈനലിലെത്തിയത്. വിജയലക്ഷ്യമായ 214 റണ്‍സ് 33.5 ഓവറിലാണ് ഓസ്‌ട്രേലിയ മറ...

ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താന് ബാറ്റിംഗ് തകര്‍ച്ച

അഡലെയ്ഡ്: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പാകിസ്താന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49. 5 ഓവറില്‍ 213 റണ്‍സിന് ഓളൗട്ടായി. 4 വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡാ...

ശ്രീലങ്കയെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍

സിഡ്‌നി: 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക 2015 ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 133 റണ്‍സിന് ഓളൗട്ടായി. 18 ഓവറില്‍ ദക്ഷിണാഫ്രിക്ക ഒര...

Page 10 of 35« First...89101112...2030...Last »