കെപിസിസി പ്രസിഡണ്ടായി ജി കാര്‍ത്തികേയനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്

ദില്ലി : കെപിസിസി പ്രസിഡണ്ടായി ജി കാര്‍ത്തികേയനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ത്തികേയന് അവസരം നല്‍കുന്നതെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദേ്യാഗിക പ്രഖ്യാപന...

ടിപി വധം;11 പ്രതികള്‍ക്ക് ജീവപര്യന്തം;ഒരാള്‍ക്ക് 3 വര്‍ഷം തടവ്

കോഴിക്കോട്: ടിപി ചന്ദ്രശേഖര്‍ വധക്കേസില്‍ കുറ്റക്കാരായ 12 പേര്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു. സിപിഐഎം നേതാവ് കുഞ്ഞനന്തന്‍, കെസി രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്ത...

പൊന്നാനിയില്‍ ഇടി, മലപ്പുറത്ത് ഇ. അഹമ്മദ്.

മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കാന്‍ ധാരണയായി. ഇതനുസരിച്ച് മലപ്പുറത്ത് ഇ അഹമ്മദും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും തെരഞ്ഞെടു...

ജെഎസ്എസ് പിളര്‍ന്നു

ആലപ്പുഴ:യുഡിഎഫിലെ ഇടത് സംഘടനയെന്നറിയപ്പെടുന്ന ജെഎസ്എസ് പിളര്‍ന്നു. രണ്ടുദിവസമായി ആലപ്പുഴയില്‍ നടന്നു വരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി യുഡിഎഫ് വിടണമെന്ന ആവശ്...

: , ,

ടിപി ചന്ദ്രശേഖരന്‍ വധകേസ്; പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും

കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെ...

ആഭ്യന്തര മന്ത്രാലയത്തിലേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ പോലീസ് തടഞ്ഞു.

ദില്ലി : ദില്ലി പോലീസിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന ധര്‍ണ്ണ പോലീസ് തടഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലേക്കുള്ള റെയില്‍ ഭവന് മുന്നിലെത്ത...

ദേശാഭിമാനി ഭൂമി ഇടപാട്: വിഎസ് പി ബിക്ക് പരാതി നല്‍കി.

തിരു: ദേശാഭിമാനി ഭൂമി ഇടപാട് കേസില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് വി എസ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാതെയാണ് കണ്ണൂരില്‍ നമ...

പാചകവാതക വിലവര്‍ദ്ധനവിനെതിരെ സിപിഎമ്മിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

തിരു: പാചകവാതക വിലവര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐഎം നേതൃത്വത്തില്‍ അന്ശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 140 നിയമസഭാ മണ്ഡലത്തിലെ 1400 കേന്ദ്രങ്ങളിലായാണ് ഒരെ സമയം സമരത്തിന് തുടക്കം കുറിച്ചത...

കെസി വേണുഗോപാലിനെയും കൊടിക്കുന്നിലിനെയും ‘സരിത’ തോല്‍പ്പിക്കും, പീതാംബരകുറിപ്പിനെ ശ്വേതയും

കൊച്ചി :അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള സിറ്റിങ്ങ് എംപിമാരില്‍ ആറു പേര്‍ തോല്‍വിയുടെ കരിനിഴലിലാണെന്ന് സര്‍വ്വെ. കോണ്‍ഗ്രസ്സുമുവേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ നിരീക്ഷണസമിതിയുടെ സര...

സാറാ ജോസഫ് ആംആദ്മിയിലേക്ക്

തൃശ്ശൂര്‍ : ആംആദ്മി പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാറാ ജോസഫ് ഒരുങ്ങുന്നു. ആംആദ്മി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അത് ഒരു ജന മുന്നേറ്റമാണെന്നും അതിന്റെ ഭാഗമാകാന്‍ ആലോചിക്കുന്നതായും സാറാ ജോസഫ് പറഞ്ഞു. ...

Page 78 of 87« First...102030...7677787980...Last »