Section

malabari-logo-mobile

രാമചന്ദ്ര ഗുഹ കസ്റ്റഡിയില്‍

ബംഗളൂരു: ചരിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ ബംഗളൂരുവില്‍ സംഘടിപ്...

രാജ്യവ്യാപക പ്രതിഷേധം; നിരവധി വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

പൗരത്വ നിയമ ഭേദഗതി;ഇടക്കാല സ്റ്റേ ഇല്ല

VIDEO STORIES

പൗരത്വ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ട്; എല്ലാ മതവിശ്വാസികള്‍ക്കും ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യ;മുഖ്യമന്ത്രി

തിരുവനന്തപുരം: 'എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വിസിക്കാത്തവര്‍ക്കും താമസിക്കാനുളള രാജ്യമാണ് ഇന്ത്യ അങ്ങനെയുളള ഒരു രാജ്യത്താണ് ഇങ്ങനെയൊരു നിയമം പാസാക്കിയത്. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ്...

more

17 ാം തീയ്യതിയിലെ ഹര്‍ത്താലുമായി ബന്ധമില്ല;മുസ്ലീം യൂത്ത് ലീഗ്

തിരുവനന്തപുരം: 17 ാം തിയ്യതി ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്താനിരിക്കുന്ന ഹര്‍ത്താലുമായി മുസ്ലീം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്...

more

മാപ്പ് പറയാന്‍ എന്റെ പേര് സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണ്

ന്യൂദില്ലി: റേപ്പ് ഇന്ത്യ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. മരിക്കാന്‍ തയ്യാറാണ് എന്നാല്‍ മാപ്പ് പറയില്ല. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധി ...

more

പൗരത്വ നിയമ ഭേദഗതി;ഗോവയില്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രധാന സഖ്യകക്ഷി

പനജി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് അസമില്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഗോവയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ഗോവ ഫോര്‍ഡ് പാര്‍ട്ടിയും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. ഫോര്‍വേര്‍ഡ് ...

more

അസം ജനതയോട് ശാന്തരാകണമെന്ന് മോദി; ഇന്റര്‍നെറ്റില്ലാത്തവര്‍ക്ക് ട്വിറ്ററിലൂടെ സന്ദേശം

ദില്ലി: അസം ജനതയോട് ശാന്തരാകണമെന്ന് മോദിയുടെ ട്വിറ്റര്‍ സന്ദേശം. പൗരത്വ ബില്ലില്‍ ആരും ആശങ്കപ്പെടേണ്ടെന്നും നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും എന്നുമായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. എന്നാല...

more

കര്‍ണാടകയില്‍ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. അയോഗ്യരാക്കിയ പതിനഞ്ച് എംഎല്‍എമാരുടെ മണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അത്താനി, ശിവാജി നഗര്‍, വിജയനഗര, യെല്...

more

പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ...

more
error: Content is protected !!