മന്ത്രി എംഎം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ തുടങ്ങി ചോദ്യോത്തര വേളയിലേക്ക...

മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ്;എം കെ മുനീര്‍

മലപ്പുറം: മുസ്ലിം ലീഗ് നിയമസഭകക്ഷി നേതാവായി എം.കെ മുനീറിനെ തെരഞ്ഞെടുത്തു. ലീഗ് നേതൃയോഗത്തിന് ശേഷം പാണക്കാട്  ഹൈദരലി തങ്ങൾ തീരുമാനം പ്രഖ്യാപിച്ചു.  വി.കെ ഇബ്രാഹിം കുഞ്ഞിനെ നിയമസഭ കക്ഷി ഉപനേതാവുംഎം....

ബാബറി മസ്ജിദ് കേസ്; അദ്വാനി ഉള്‍പ്പെടെ പതിമൂന്ന് നേതാക്കള്‍ക്ക് വിചാരണ നേരിടണം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍ കെ അദ്വാനി അടക്കം പതിമൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെയുളള ഗൂഢാലോചനാക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. .അദ്വാനിയെ കൂടാതെ ബിജെപി നേതാക്കള...

കെ എം മാണി യുഡിഎഫിലേക്ക് തിരിച്ചുവരണം; എംഎം ഹസന്‍

തൃശൂര്‍: കെ. എം മാ​ണിയെ യു​ഡി​എ​ഫി​ലേ​ക്ക് തിരികെ ക്ഷണിച്ച്  കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ എം. എം ഹ​സ​ന്‍ രംഗത്ത്. മ​ല​പ്പു​റം ഉപതെരഞ്ഞെടുപ്പില്‍ മാ​ണി​യു​ടെ പി​ന്തു​ണ ഗു​ണം ചെ​യ്തു. വിഷയം ഏ​പ്രി​ല്‍ 2...

മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലം

ആകെ വോട്ട് 13,12,693 പോള്‍ ചെയ്തത് 9,36,315 സ്ഥാനാര്‍ഥികളുടെ പേര് (പാര്‍ട്ടി) വോട്ട് 1. പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്) 515330 2. അഡ്വ.എം.ബി. ഫൈസല്‍ (സി.പി.ഐ.എം.) 344307 3. അഡ്വ.എന്‍...

കുതിച്ചെത്തി കുഞ്ഞാലിക്കുട്ടി; മലപ്പുറം പച്ചക്കോട്ട തന്നെ

മലപ്പുറം: തിരഞ്ഞെടുപ്പ് ഗോദയില്‍ എതിരാളികളെയെല്ലാം നിലംപരിശാക്കി മലപ്പുറത്തിന്റെ സ്വന്തം കുഞ്ഞാപ്പ ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി ഇന്ദ്രപ്രസ്ഥത്തിലേക്ക്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 171038 വോട്ട്‌....

ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്...

തോമസ് ചാണ്ടി മന്ത്രിയാകും

തിരുവനന്തപുരം: ഫോണ്‍വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ. കെ ശശീന്ദ്രന്റെ ഒഴിവിലേക്ക് തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. എന്‍സിപി നേതാക്കള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയ്ക്ക് തോമസ് ചാണ്ടിയെ മന്ത്...

തോമസ് ചാണ്ടിയെമന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനം

തിരുവനന്തപുരം : ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനിച്ചു. തീരുമാനം മുഖ്യമന്ത്രിയെയും മുന്നണിയേയും അറിയിക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അന...

എ കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും;മുഖ്യമന്ത്രി

തിരുവനന്തപുരം : എ കെ ശശീന്ദ്രന് എതിരെ ഉയര്‍ന്ന ഫോണ്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അന്വേഷിക്കണം എന്നത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്ക...

Page 5 of 87« First...34567...102030...Last »