കന്നുകാലി നിരോധനം ആര്‍എസ്എസ് അജണ്ട നടപ്പാക്കുതിന്റെ ഭാഗം: മുഖ്യമന്ത്രി

തിരുവനന്തപുരം: കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെ...

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതില്‍ ചട്ടലംഘനമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനത്തിന്റെ പരിധിയില്‍പെടുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. ഉള്ളടകത്തില്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല...

പകര്‍ച്ചപനിക്ക് ഫലപ്രദമായ നടപിടി സ്വീകരിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: പകര്‍ച്ചപനി പടരുന്നത് തടയാനായി സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മന്ത്രിസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തി...

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു

ന്യൂഡല്‍ഹി:കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍മാധവ് ദവെ അന്തരിച്ചു.60 വയസായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള എംപിയാണ്. 2009 മുതല്‍ രാജ്യസഭാംഗമായിരുന്നു. അര്‍ബുദരോഗംമൂലം കുറച്ചുനാളായി ചികില്‍സയിലായിരുന്...

വ്യാജ വീഡിയോ പ്രചരിപ്പിച്ചു;കുമ്മനത്തിനെതിരെ പരാതി

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് പരാതി. ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം എന്നതരത്തിലാണ് ദൃശ...

എസ്ബിഐയുടേത് ഭ്രാന്തന്‍ നയം:മന്ത്രി തോമസ് ഐസക്‌

തിരുവനന്തപുരം:സൌജന്യ എടിഎം ഇടപാട് നിര്‍ത്തലാക്കിയ എസ്‌ബിഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു ഭ്രാന്തന്‍ നയമാണ്.അതൊന്നും ന്യായീകരിക്കാന്‍ കഴിയില...

എന്തുകൊണ്ട് ഗുജറാത്തില്‍ നിന്നുള്ളവര്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്നില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: എന്ത് കൊണ്ട് ഗുജറാത്തില്‍ നിന്നുള്ള ഒരു സൈനികനും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്നില്ലെന്ന മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. യുപി, മധ്യപ്രദേശ്, ദക്ഷിണേന്ത്യ തുടങ്ങി രാജ...

എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം: എംഎല്‍എ ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം. കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു....

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മാണിക്ക് സിപിഎം പിന്തുണ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്-എല്‍ഡിഎഫ് ധാരണ. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പിന്തുണയ്ക്കും.തെരഞ്ഞെെടുപ്പില്‍ കേരള കോണ്‍ഗ്ര...

എംഎല്‍എ ശബരിനാഥ് വിവാഹിതനാകുന്നു;വധു ദിവ്യ അയ്യര്‍ ഐഎഎസ്

തിരുവനന്തപുരം: എംഎല്‍എ ശബരിനാഥ് വിവാഹിതനാകുന്നു. വധു സബ്കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. ഇരുവരുടെയും സൗഹൃദവും പ്രണയവും വീട്ടുകാരുടെ ആശീര്‍വാദത്തോടെ ഒടുവില്‍ വിവാഹത്തിലേക്ക്. ശബരിനാഥ് തന്നെയാണ് വിവാഹക...

Page 4 of 87« First...23456...102030...Last »