താനൂര്‍ സംഘര്‍ഷം;ചിലരുടെ അസഹിഷ്ണുതയുടെ സൃഷ്ടി;മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷം അസഹിഷ്ണുതയുടെ സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം എം.എൽ.എ വി അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്...

മിഷേല്‍ ഷാജിയുടെ മരണം;ക്രൈം ബ്രാഞ്ച് അന്വേഷിക്കും;മുഖ്യമന്ത്രി

കൊച്ചി : കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി  മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ ഏത് ഉന്നതന്‍ ഉള്‍പെട്ടിട്ടുണ...

നിയമസഭാ തെരഞ്ഞെടുപ്പ് ;അഞ്ചിടത്ത് വോട്ടെണ്ണല്‍ തുടങ്ങി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ രാവിലെ എട്ടിന്ന് തുടങ്ങി. ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങി. യുപിയില്‍ തൂക്കു സഭക്കാകും സാധ്യത...

സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: വിഎം സുധീരന്‍ കെപിസിസി പ്രപസിഡന്റ് സ്ഥാനം രാജിവെച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ രാജിവെച്ചത്. രാജി കത്ത് ഇന്ന് തന്നെ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറുമെന്ന് ...

മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം; പോലീസിന് വീഴ്ചപറ്റി;മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം മറൈന്‍ ഡ്രൈവില്‍ ഇന്നലെ ശിവസേന നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന...

മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്

മലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന് നടക്കും. ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് . വോട്ടെണ്ണെല്‍ ഏപ്രില്‍ 17 നായിരിക്കും വോട്ടെണ്ണല്‍. മാര്‍ച്ച് 23 വരെ നാമനിര്‍ദേശപ...

ലോക വനിതാദിനത്തില്‍ മുസ്ലീം വനിതാപഞ്ചായത്ത് അധ്യക്ഷമാരുടെ ശിരോവസ്ത്രം അഴിപ്പിച്ചു

കല്‍പ്പറ്റ:ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ദേശീയസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത മൂന്ന് വനിത പഞ്ചായത്ത് അധ്യക്ഷമാരുടെ ശിരോവസ്ത്രം അഴിപ്പിച്ചു. സ്ത്രീ...

സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ച;കൃത്രിമമഴ പെയ്യിക്കാന്‍ ശ്രമിക്കും;മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വരള്‍ച്ച നേരിടാന്‍ സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കുന്നതടക്കമുള്ള ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമ...

പാചകവാതക വില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം > ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു....

പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി-ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കാമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജജയ്നിയിലെ ആര്‍എസ്എസ് പ്രമുഖ് ഡോ.കുന്ദന്‍ ചന്ദ്രാവത്താണ് മുഖ്യമന്ത്ര...

Page 3 of 8312345...102030...Last »