പരപ്പനങ്ങാടി സ്വദേശി റിയാദില്‍ കുത്തേറ്റ് മരിച്ചു

    പരപ്പനങ്ങാടി:റിയാദില്‍ ജോലിസ്ഥലത്ത്പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്ങമന്‍റെ പുരക്കല്‍ സിദ്ധീഖ(45)കുത്തേറ്റ്മരിച്ചു.വെള്ളിയാഴ്ച രാവിലെയാണ്ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വെച്ച് സി...

സുനിൽകുമാർ (40)നിര്യാതനായി

പരപ്പനങ്ങാടി:പഴശ്ശി നഗർ കൂരിയിൽ വിഷ്ണു ക്ഷേത്രത്തിന് സമീപം പരേതനായ  കൂരിയിൽ കൃഷ്ണന്റെ മകൻ സുനിൽകുമാർ (40)നിര്യാതനായി. ക്ഷേത്ര കമ്മിറ്റി അംഗമാണ്.മാതാവ്:പരേതയായ ദേവകി.സഹോദരങ്ങൾ:ഉഷ,പത്മിനി,പരേതനായ മണി .

പരപ്പനങ്ങാടിയില്‍ യുവാവ് തീവണ്ടിതട്ടി മരിച്ചു

പരപ്പനങ്ങാടി: നെടുവയിലെ കാരാട്ട്  ബോസ്കോ ബാബു (ഉണ്ണി-44) തീവണ്ടി തട്ടി മരിച്ചു.ബുധനാഴ്ച്ച വൈകുന്നേരം ചെട്ടിപ്പടിയ്ക്കും വള്ളിക്കുന്നിനും ഇടയിലാണ് സംഭവം. കോയമ്പത്തൂർ -കണ്ണൂർ പാസഞ്ചറാണ് തട്ടിയത്. ആധാ...

ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിനി നിര്യാതയായി

മനാമ: ബഹ്‌റൈനില്‍ ഹൗസ്‌മെയ്ഡ് ആയി ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ വടക്കാഞ്ചേരി മണലിത്തറ അജിത(45)നിര്യാതയായി. നാലുമാസമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷത്തിലധികമാ...

നീലിമാവുങ്ങൽ കദിയമ്മുക്കുട്ടി (85) നിര്യാതയായി

പരപ്പനങ്ങാടി: എക്സ് ചെയിഞ്ച് റോഡിലെ പരേതനായ നീലിമാവുങ്ങൽ മുഹമ്മദിന്റെ ഭാര്യ കദിയമ്മുക്കുട്ടി (85) നിര്യാതയായി .മക്കൾ: അബ്ദുസമദ് എന്ന ബാവ ,അബ്ദുൽ ജലീൽ, അയ്യൂബ്, സൈനബ ,റാബിയ, സുലൈഖ, റഹ്മത്ത്.മരുമക്കൾ...

കിഴക്കേ കോരാമ്പാട്ട് ശ്രീദേവി അമ്മ (കുമാരി അമ്മ )(64) നിര്യാതയായി

പരപ്പനങ്ങാടി:നെടുവ കോവിലകം റോഡിലെ കറുത്തേടത്തു അങ്കണവാടിക്ക് സമീപം പരേതനായ തമ്പ്രേരിശങ്കരൻ നായരുടെ  ഭാര്യ കിഴക്കേ കോരാമ്പാട്ട് ശ്രീദേവി അമ്മ (കുമാരി അമ്മ )(64) നിര്യാതയായി.മക്കൾ:ഉണ്ണികൃഷ്ണൻ, ഗോപാലക...

പരപ്പനങ്ങാടി ജയകേരള-പല്ലവി തിയ്യേറ്ററുടമ വിജയകുമാര്‍ നിര്യാതനായി

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പഴയകാല തിയ്യേറ്ററായ ജയകേരളയുടെയും, പല്ലവി തിയ്യേറ്ററിന്റെയും ഉടമായായ  പി.എ വിജയകുമാര്‍(60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്...

ജിദ്ദയില്‍ കാണാതായ തിരൂരങ്ങാടി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജിദ്ദ: ജിദ്ദയിൽ കാണാതായ തിരൂരങ്ങാടി കക്കാട്  സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാളിയേക്കൽ സൈതലവി(48)യെയാണ് മക്കയിലെ ആശുപത്രിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിദ്ദയിലെ നാട്ടുകാരും ബന്ധുക്കളും  മ...

കോനാരി മൊയ്തീൻ ഹാജി (94) നിര്യാതനായി. 

പരപ്പനങ്ങാടി:അരിയല്ലൂർ മഹല്ല് കമ്മിററി മുൻ പ്രസിഡണ്ടും അരിയല്ലൂരിലെ പൗരപ്രമുഖനുമായിരുന്ന കോനാരി മൊയ്തീൻ ഹാജി (94) നിര്യാതനായി. ഭാര്യ ബിയ്യുട്ടി ഹജ്ജുമ്മ, പരേതയായ ഇമ്മാത്തെെ. മക്കൾ: , മുഹമ്മദ് ക...

മദീന എയര്‍പോര്‍ട്ടിലെ അടച്ചിട്ട ബാത്ത്‌റൂമില്‍ മലപ്പുറം സ്വദേശി മരിച്ച നിലയില്‍

മദീന: മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിന്റെ(30)മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ അടച്ചിട്ട ബാത്ത് റൂമില്‍ കണ്ടെത്തി. കാര്‍ഗോ സെക്ഷന്‍ ജീവനക്കാരനായിരുന്നു റഷീദിനെ കഴിഞ്ഞ 30ാം തിയ്യതി മുതല്‍ കാണ...

Page 1 of 5212345...102030...Last »