മുംബൈ സ്ഫോടന കേസില്‍ അബുസലീം അടക്കം ആറുപ്രതികളും കുറ്റക്കാരെന്ന് കോടതി

മുംബൈ:1993ലെ മുംബൈ സ്ഫോടന കേസില്‍ അബുസലീം അടക്കം ആറുപ്രതികളും കുറ്റക്കാരെന്ന് കോടതി. മുംബൈയിലെ പ്രത്യേക ടാഡ കോടതിയാണ് വിധിപറയുന്നത്.അബു സലിം, മുസ്തഫ ദോസ, ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന്‍, താഹിര്‍ മര്‍ച...

എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി : എല്ലാ ബാങ്ക് അക്കൌണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബര്‍ 31 നകം എല്ലാ അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം ...

കശ്മീര്‍ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കല്ലേറ് നടത്തിയ ജനക്കൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ബന്ദിപോറ ജില്ലയിലെ രംഗര്‍ത് മേഖലയിലാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ഗ...

കശാപ്പു നിയന്ത്രണം; സ്റ്റേ ഇല്ല;സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍  കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചു. അതേസമയം വിജ്ഞാപനത്തിന് സ്റ...

കൊച്ചി മെട്രോ ഉദ്ഘാടനം; വേദിയില്‍ ഇ ശ്രീധരന്‍ ഇല്ല

ദില്ലി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഏഴുപേര്‍മാത്രം. മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ.ശ്രീധരന്‍ ഉണ്ടാവില്ല. ചടങ്ങില്‍ വേദിയില്‍ ആരൊക്കെ ഉണ്ടായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാം; സുപ്രീംകോടതി

ദില്ലി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ സുപ്രീംകോടതി നീക്കി. ഫലം പ്രസിദ്ധീകരിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി നീറ്റ് ഹര്‍ജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണ...

ഗംഗാനദി മലിനമാക്കുന്നവര്‍ക്ക് 7 വര്‍ഷം തടവും 100 കോടി പിഴയും

ദില്ലി: ഗംഗാനദി മലിനമാക്കുന്നവര്‍ക്ക് കനത്ത ശിക്ഷയുമായ കേന്ദ്രസര്‍ക്കാര്‍. ഗംഗയെ മലനിമാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാ...

കര്‍ണ്ണാടകയില്‍ ഇന്ന് ബന്ദ്

ബംഗളൂരു: കാര്‍ഷിക വായ്പ്പകള്‍ എഴുതിതളളുക, മഹാദായി, മേക്കെദത്തു നദീജലപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കന്നട അനുകൂല സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. അതെസമയം ബന്...

മഥുരയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

മഥുര: കാര്‍ കനാലിലേക്ക് മറിഞ്ഞ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ പത്ത് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം സംഭവിച്ചത്. മരിച്ച ഒമ്പതുപരും ബന്ധുക്കളാണ്. ഡ്രൈവറാണ് മരിച്ച മറ്റൊരള്‍. മരിച്ച...

അലങ്കാര മത്സ്യവളര്‍ത്തലിന് നിയന്ത്രണം

ദില്ലി: കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിരോധനത്തിന് പിന്നാലെ അലങ്കാര മത്സ്യവളര്‍ത്തലിനും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. മീനുകളെ സ്ഫടി ഭരണിക്‌ളി...

Page 5 of 157« First...34567...102030...Last »