ഇ-വിസ സംവിധാനം 36 രാജ്യങ്ങളിലേക്ക്‌

ദില്ലി: ഇ- വിസ സംവിധാനം 36 രാജ്യങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കുന്നതോടെ ടൂറിസ്‌റ്റ്‌ മേഖലയില്‍ വന്‍ കുതിച്ചുകയറ്റമാണ്‌ ഉണ്ടാവാന്‍ പോകുന്നത്‌. ഇ-വിസ സംബന്ധിച്ച പ്രമേയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനു...

: , , , , ,

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധം; സുപ്രിം കോടതി

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി. ബിജെപിയും കോണ്‍ഗ്രസ് വിമതരും ചേര്‍ന്ന് അട്ടിമറിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാം. ബിജെപ...

പെണ്‍വാണിഭം നടത്തിയ ശിവസേന വനിത നേതാവ്‌ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ പെണ്‍വാണിഭം നടത്തിയ ശിവസേന വനിത നേതവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കല്യാണ്‍ സ്വദേശിയായ പ്രാദേശിക നേതാവ്‌ ശോഭ ഗാല്‍മധുവാണ്‌ അറസ്‌റ്റിലായത്‌. ലോഡ്‌ജ്‌ കേന്ദ്രീകരിച്ചാണ്‌ ഇവര്‍ പെണ്...

ഐസിസില്‍ ചേരാന്‍ പോയവരില്‍ ഒരു മലയാളി പിടിയില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍ പിടിയില്‍. തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനാണ് പിടിയിലായത്. മുംബൈയില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഫിറ...

കശ്‌മീരില്‍ സംഘര്‍ഷത്തില്‍ എട്ടുമരണം; 50 പേര്‍ക്ക്‌ പരിക്ക്‌

ശ്രീനഗര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബുര്‍ഹാന്‍ വാനി  കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എട്ടുമരണം മരണം. സുരക്ഷാ സേനയും ജനക്കൂട്ടവും തമ്മ...

കശ്‌മീരില്‍ നിരോധനാജ്ഞ;ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ വിലക്ക്‌

ശ്രീനഗര്‍: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്‌ബൂള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ കാശ്‌മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുപത്തൊന്നു കാരനായ ബര്‍ഹാന്‍ വാനിയാണ്‌ കൊല്ലപ്...

മോദി മന്ത്രിസഭയിലെ 78 പേരില്‍ 72 പേരും കോടിപതികള്‍

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയിലെ 78 പേരില്‍ 72 പേരും കോടിപതികള്‍. 24 പേര്‍ക്കെതിരെ ക്രിമിനല്‍കേസുകളും ഉണ്ട്. കഴിഞ്ഞ ആഴ്ച നടത്തിയ മന്ത്രിസഭാ പുനസംഘടനയില്‍ 19 പുതിയ മന്ത്രിമാര...

റെയില്‍വെ ടിക്കറ്റ്‌ ബുക്കിംഗിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി

ദില്ലി: റെയില്‍വെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിന്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ടിക്കറ്റുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ ലഭിക്കുന്നതിനാണ് ആദ്യ ഘട്ടത്തില...

കേന്ദ്രമന്ത്രിസഭാ പുനസംഘടന: 19 പുതിയ മന്ത്രിമാര്‍

ദില്ലി: 19 അംഗ പുതുമുഖങ്ങളുമായി കേന്ദ്രമന്ത്രിസഭാ പുന:സംഘടന. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തി. പുതിയ അംഗങ്ങള്‍ ഇന്ന് സത്യപ്രജിജ്ഞ ചെയ്ത് അധികാരമേറ...

ക്രിസ്‌ത്യന്‍ സഭാ കോടതിയുടെ വിവാഹമോചനത്തിന്‌ നിയമ സാധുതയില്ല; സുപ്രീം കോടതി

ദില്ലി: കാനോന്‍ നിയമമനുസരിച്ച്‌ ക്രിസ്‌ത്യന്‍ സഭാ കോടതി നല്‍കുന്ന വിവാഹമോചനത്തിന്‌ നിയമപരമായ അംഗീകാരമില്ലെന്ന്‌ സുപ്രീം കോടതി. ഇങ്ങനെ വിവാഹമോചനം വാങ്ങിയവര്‍ പിന്നീട്‌ പുനര്‍ വിവാഹം കഴിക്കുന്നത്‌ കു...

Page 30 of 150« First...1020...2829303132...405060...Last »