കാര്‍ മരത്തിലിടിച്ച് കത്തി റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും മരിച്ചു

ചെന്നൈ: പ്രശസ്ത യുവ റേസിങ് താരം അശ്വിന്‍ സുന്ദറും(27), ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വിഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു....

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം;ആളപായമില്ല

ദില്ലി; ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മാലിന്യ കൂമ്പാരത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്്. പിന്നാലെ തൊട്ടടുത്ത വീട്ടില്‍ രണ്ടാമത്തെ സ്ഫോട...

മാതാപിതാക്കളോട് മോശമായി പെരുമാറിയാല്‍ മക്കളെ വീട്ടില്‍ നിന്ന് ഇറക്കി വിടാം; ഡല്‍ഹി ഹൈക്കോടതി

ദില്ലി:മോശമായ രീതിയില്‍ പെരുമാറിയാല്‍ മക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിടാനുള്ള അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം മക്കള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിലും അവകാശമില്ലെന്നും കോടത...

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി  ലീഗ് സ്ഥാനാർത്ഥി 

മലപ്പുറം : മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ പാണക്ക...

ബലാല്‍സംഗ കേസില്‍ യു പി മുന്‍ മന്ത്രി ഗായത്രി പ്രജാപതി പിടിയില്‍

ലഖ്‌നൗ: കൂട്ടബലാല്‍സംഗ കേസില്‍ യുപി മുന്‍ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിയെ ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തു. കേസില്‍ പ്രജാപതിക്ക് പുറമെ ആറുപേര്‍കൂടി പ്രതികളാണ്. ഇതില്‍ രണ്ടു പേരെ പോലീസ് നേരത്തെ അറസ്റ്...

പണം പിന്‍വലിക്കാനുള്ള നിയന്ത്രണം അവസാനിച്ചു

മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആർ.ബി.ഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അവസാനിച്ചു. ഇന്നു മുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എ.ടി.എമ്മുകളിൽ നിന്നു...

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ 12 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തി

റായ്പൂര്‍ : ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകള്‍ 12 സിആര്‍പിഎഫ് ജവാന്‍മാരെ കൊലപ്പെടുത്തി. തോക്കും ആയുധങ്ങളും കവര്‍ന്നു. ഭെജി ജില്ലയില്‍ പട്രോളിങ്ങിനിടെയാണ് സിആര്‍പിഎഫ് സംഘത്തെ മാവോയിസ്റ്റുകള്‍ ...

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി;പഞ്ചാബില്‍ കോണ്‍ഗ്രസ്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം.  ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ചു. പഞ്ചാബില്‍ 10 വര്‍ഷത്തിന് ശേഷം കോണ...

നിയമസഭാ തെരഞ്ഞെടുപ്പ് ;അഞ്ചിടത്ത് വോട്ടെണ്ണല്‍ തുടങ്ങി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ രാവിലെ എട്ടിന്ന് തുടങ്ങി. ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങി. യുപിയില്‍ തൂക്കു സഭക്കാകും സാധ്യത...

ജസ്റ്റിസ് നവനീതി പ്രസാദ്സിങ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി :കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ നിയമിച്ചു. നിലവില്‍ പട്ന ഹൈക്കോടതി ജഡ്ജിയാണ്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ ഛത്തീസ...

Page 3 of 14712345...102030...Last »