ജയലളിത വിടവാങ്ങി

  തമിഴകത്തിന്റെ അമ്മ പുരൈട്ചി തലൈവി മുഖ്യമന്ത്രി കുമാരി ജയലളിത അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്...

ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍

ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍. ജയലളിത അന്തരിച്ചുവെന്ന് ചില ചാനലുകള്‍ വാര്‍ത്ത പുറത്തു വിട്ടതോടെ അപ്...

ജയലളിതയുടെ നില അതീവ ഗുരുതരം;തമിഴ്‌നാട്ടില്‍ വന്‍ സുരക്ഷാ സന്നാഹം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരം. ഞായറാഴ്ച വൈകീട്ടുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് നില വഷളായത്. ഉടന്‍ തന്നെ ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും ആശുപത്രി വ...

20,50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും: ആര്‍ബിഐ

മുംബൈ : രാജ്യത്ത് പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കൂടുതല്‍ സുരക്ഷാ സവിശേഷതകളുമായാവും പുതിയ നോട്ടുകള്‍ പുറത്തിറക്കുക. അതേസമയം, പഴയ 20, 50 ര...

: , ,

നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് ശബരിമലയില്‍ പോകും;സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമല്ല;തൃപ്തി ദേശായി

മുംബൈ: നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് ശബരിമയില്‍ പോകുമെന്ന് മഹാരാഷ്ട്ര സന്നദ്ധ സംഘടന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആരാധനയില്‍ ലിംഗനീതി നേടിയെടുക്കുന്നതിനായുള്ള സമരത്തില്‍ ശബരിമലയാണ്...

മൂടല്‍ മഞ്ഞ് ;ഡല്‍ഹിയില്‍ വിമാന-ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

ദില്ലി: കനത്ത മൂടല്‍ മഞ്ഞുമൂലം ഡല്‍ഹിയില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഡല്‍ഹിയില്‍നിന്നുള്ള 81 ട്രെയിനുകള്‍ ദീര്‍ഘദൂര ട്രെയിനായ രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് വൈകി...

നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി

ചെന്നൈ : നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'നാഡ' ശക്തി കുറഞ്ഞ ന്യൂനമര്‍ദമായി മാറിയതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അ...

രാജ്യത്ത് സ്വര്‍ണത്തിന് നിയന്ത്രണം

ദില്ലി: രാജ്യത്ത് സ്വര്‍ണ സമ്പാദ്യത്തിനും നിയന്ത്രണം വരുന്നു. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് സ്വര്‍ണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. കൈവശ...

പാചകവാതക വില കൂട്ടി;വിമാന ഇന്ധന വിലയില്‍ കുറവ്

ന്യൂഡല്‍ഹി : രാജ്യത്ത് ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സി‌‌ഡി പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 2.07 രൂപയാണ് വര്‍ധിപ്പിച്ചത്. ആറ് മാസത്തിനുള്ളില്‍ ഇത് ഏഴാം തവണയാണ് പാചകവാതക വില വര്‍ധിപ്പ...

തിരുച്ചിറപ്പള്ളിയില്‍ പടക്കശാലയില്‍ സ്ഫോടനം;20 മരണം

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പിള്ളി പടക്കനിര്‍മ്മാണാലയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 20 പേര്‍ മരിച്ചു. ജലാറ്റിന്‍ നിര്‍മ്മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. 24 പേരാണ് അപകടസമയത്ത് അവിടെ ഉണ്ടായിരുന്നത്...

Page 20 of 154« First...10...1819202122...304050...Last »