Section

malabari-logo-mobile

പ്രഫുല്‍ കെ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം; ലക്ഷദ്വീപിനെ പിന്തുണച്ച് സ്റ്റാലിന്‍

ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അഡ്മിനിസ്‌ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ ...

കര്‍ഷക പ്രക്ഷോഭം ഏഴാംമാസത്തിലേക്ക്; പ്രധാനമന്ത്രിയുടെ കോലം കത്തിച്ച്, കരിദിനം...

കര്‍ഷക സമരം ഏഴാം മാസത്തിലേക്ക്; സമരഭൂമിയില്‍ ഇന്ന് കരിദിനം

VIDEO STORIES

യാസ് ഒഡിഷ തീരത്തോട് അടുക്കുന്നു; കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴകനക്കും

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ എട്ടിനും പത്തിനുമിടയില്‍ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലി...

more

ആന്ധ്രയിലെ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പ്ലാന്റിലെ മൂന്നാം നിലയില്‍ തീപിടുത്തം ഉണ്ടായി ...

more

‘യാസ്’ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിന് തുടര്‍ച്ചയായാണ് മുന്നറിയിപ്പ്. ഞായറാഴ്ച ബംഗാള്‍ ഉള...

more

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടി

ബെംഗളൂരൂ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ച ലോക്...

more

മുംബൈ ബാര്‍ജ് അപകടം; മരിച്ചത് അഞ്ച് മലയാളികള്‍

മുംബൈ: ബാര്‍ജ് അപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. വയനാട് സ്വദേശി സുധീഷ്, തൃശൂര്‍ സ്വദേശി അര്‍ജുന്‍, കൊല്ലം സ്വദേശി ആന്റണി എഡ്വിന്‍, വയനാട് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം സ്വദേശി ...

more

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടും

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് മെയ് 24ഓടെ ചുഴലിക്കാറ്റായി മാറിയേക്കും. തുടര്...

more

ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസ്‌സായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ...

more
error: Content is protected !!