കര്‍ണ്ണാടക മന്ത്രി വി.എസ്. ആചാര്യ കുഴഞ്ഞു വീണു മരിച്ചു.

ബാംഗ്ലൂര്‍: കര്‍ണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. വി.എസ്. ആചാര്യ കുഴഞ്ഞുവീണു മരിച്ചു. 71 വയസ്സായിരുന്നു. ബാംഗ്ലൂരിലെ ഗവ:സയന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കേ വേദിയില്‍ വെച്ച...

മന്ത്രിമാര്‍ നിയമസഭയില്‍ അശ്ലീല ദൃശ്യം കണ്ട സംഭവം ; അന്വേഷണത്തിന് കോടതി ഉത്തരവ്

ബംഗളുരു  : മൂന്ന് മന്ത്രിമാര്‍ നിയമസഭയ്ക്കുള്ളില്‍ വച്ച് അശ്ലീല വീഡിയോ കണ്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. 8-ാം അഡീഷണല്‍ സിറ്റി മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ...

മേധ പട്കര്‍ കര്‍ണ്ണാടകയുടെ ബസവ പുരസ്‌കാരം നിരസിച്ചു

ബംഗളുരു : കര്‍ണ്ണാടക സര്‍ക്കാറിന്റെ അഭിമാന പുരസ്‌കാരമായ 'ബസവ' അവാര്‍ഡ് സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ നിരസിച്ചു.   സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധനടപടികളിലും അനധിക...

അധ്യാപികയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

ചെന്നൈ : ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അധ്യാപികയെ കുത്തിക്കൊന്നു. ചെന്നൈ അര്‍മേനിയന്‍ സ്ട്രീറ്റിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഹിന്ദി അധ്യാപികയായ ഉമാ മഹേശ്വരിയാണ് ദാരുണമായി കൊല്ലപ്പെ...

നിയമസഭയ്ക്കകത്ത് അശ്ലീല വീഡിയോ വീക്ഷിച്ച മൂന്നു മന്ത്രിമാര്‍ രാജിവെച്ചു.

ബംഗളുരു : കര്‍ണ്ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ വീക്ഷിച്ച മൂന്നു ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. സദാനന്ദ ഗൗഡ മന്ത്രിസഭയിലെ സഹകരണമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാശിശുക്ഷേമ മന്ത്രി സ...

സല്യൂട്ട് ചെയ്യാത്തതിന് പീഢനം; കോടതി വിശദീകരണം തേടി

സല്യൂട്ട് ചെയ്യാത്തതിന് കോണ്‍സ്റ്റബിളിനെ പീഢിപ്പിച്ചെന്ന പരാതിയിന്‍മേല്‍ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സെജു പി.കുരുവിളയോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് സിക്രിയ...

ഗായിക എസ്.ജാനകി ഹോട്ടല്‍ മുറിയില്‍ വീണ് തലയ്ക്ക് പരിക്ക്.

ചെന്നൈ: ഗായിക എസ്.ജാനകിയെ ഹോട്ടല്‍ മുറിയില്‍ കാല്‍ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.  ...

എം.ബി.ബി.എസ്. ഇനി ആറു വര്‍ഷം

ദില്ലി : എം.ബി.ബി.എസ്. കോഴ്‌സ് കാലയളവ് ഒരുവര്‍ഷം കൂടി നീട്ടാന്‍ നീക്കം. നിലവിലെ അഞ്ചരവര്‍ഷം മാറ്റി ആറരവര്‍ഷമായി കോഴ്‌സ് ദീര്‍ഘിപ്പിക്കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ഒരു വര്‍ഷത...

യുവരാജിന് ക്യാന്‍സറെന്ന് സ്ഥിതീകരണം

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധയുള്ളതായി കണ്ടെത്തി. ഇതെ തുടര്‍ന്ന് അമേരിക്കയില്‍ വിദഗ്ദ്ധ ചികിത്സ തേടിയിരിക്കുകയാണദ്ദേഹം. കഴിഞ്ഞ ഒരു മാസമായി അമേരിക്കയില്‍ ച...

ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുന്നു.

കാശ്മീര്‍ താഴ്‌വര പൂജ്യം ഡിഗ്രിയുടെ താഴേക്ക് തണുത്തപ്പോള്‍ ഉത്തര്യേന്ത്യയില്‍ ഒന്നാകെ കടുത്ത ശൈത്യം. ശ്രീനഗര്‍ ഇപ്പോള്‍ ശരിക്കും തണുത്തു വിറയ്ക്കുകയാണ്. മൈനസ് 4.2 ഡിഗ്രി സെല്‍ഷസാണ് അവിടുത്തെ അന്തരീ...

Page 139 of 140« First...102030...136137138139140