ക്യാന്റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു

ദില്ലി: ക്യാന്റ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരം ലക്ഷ്യമാക്കിയാണ് കെന്റിന്റെ സഞ്ചാരം. കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്...

ദില്ലിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി:ചാന്ദ്നി ചൌക്കിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ചാന്ദ്നി ചൌകിലെ നയാ ബസാറിലാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സില...

ടാങ്കര്‍ ലോറി സമരം: സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം

കൊച്ചി:  ടെന്‍ഡര്‍നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ശനിയാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് നാലാംദിനത്തിലേക്ക് കടന്നതോടെ പല പമ്...

പാക് ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ മരിച്ചു

ജമ്മു : പാക് സൈന്യം കശ്മീരിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ബിഎസ്എഫ് ജവാന്‍ മരിച്ചു. 26കാരനായ ഗുര്‍നാം സിങ്ങാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ ...

ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷിനുകള്‍ ഉപയോഗിക്കരുത്;എസ്ബിഐ

മുംബൈ: രാജ്യത്താകെ ബാങ്കിംഗ് സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്ന സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകള്‍ ഉപയോഗിക്കരുതെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...

മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ഫോണിന് വിലക്കേര്‍പ്പെടുത്തി

ദില്ലി: മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ഫോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാനാണ് ഈ നടപടി. മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ഫോണുകള്‍ ക...

ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് 9 പേര്‍ മരിച്ചു

ശിവകാശി: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് 9 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവില്‍ നാലുപേരുടെ നില ഗുരുതരമാണ്. അപകടകരാണം വ്യക്തമായിട്ടില്ല. ദീപാലിക്കുവേണ്ടി ...

മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം: 2 മരണം

മുംബൈ: മുംബൈയിലെ  ഫ്ലാറ്റിൽ  തീപിടിത്തത്തിൽ രണ്ട് മരണം. നഗരത്തിലെ പ്രധാന കെട്ടിടമായ മേക്കർ ടവറിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ കെട്ടിടത്തിന്‍റെ 20 ാം നിലയിലായിരുന്നു തീപിടിത്തം. 11 പേര...

മുംബൈയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

മുംബൈ: വിവരാവകാശ പ്രവര്‍ത്തകന്‍ മുംബൈയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വിവരാവസാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വിര(72)യാണ് കൊല്ലപ്പെട്ടത്. സാന്താക്രൂസിലെ സ്വവസതിക്ക് മുന്നില്‍ വെച്ച് ഞായറാഴ്ച ര...

ആത്മീയഗുരവിനെ കാണാനെത്തി : വാരണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു

വാരണസി : മത ആത്മീയ നേതാവ് ജയ് ഗുരുദേവ് സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനത്തിയവര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ചു. വാരണസിക്കടുത്തെ ഗംഗാതീരത്തുള്ള ഡോംറി ഗ്രാമത്തിലാണ് ദ...

Page 10 of 140« First...89101112...203040...Last »