ദിലീപില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; ജയറാം

കൊച്ചി: ദിലീപില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടന്‍ ജയറാം. ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു എന്നു ജയറാം പറഞ്ഞു. കലാഭവന്റെ മുന്നില്‍വെച്ച് മുന്നില്‍...

ദിലീപിനെ 2 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുവദിച്ചു. ഇന്നും നാളെയുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ശേഷം വൈകീട്ട് ദിലീപിനെ വീണ്ടും കോടതിയില്...

ദിലീപിനെതിരെ ലൈംഗികാതിക്രമത്തിനടക്കം ഒന്‍പത് വകുപ്പുകള്‍ പ്രകാരം കേസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ലൈംഗികാതിക്രമത്തിനടക്കം സുപ്രധാന ഒന്‍പതു വകുപ്പുകള്‍ പ്രകാരം കേസെടുത്തു.  ഗൂഢാലോചന, അന്യായമായി തടവില്‍വയ്ക്കല്‍, സ്ത്രീയെ അന്യായമായി കസ്റ്റഡി...

ദിലീപിനെ ജയിലിലടച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നുരാവിലെ ഹാജരാക്കിയ ശേഷമാണ് റിമാന്...

ദിലീപ് അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപ് പോലീസ് കസ്റ്റഡിയിലായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇപ്പോള്‍ ദിലീപ് ...

നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് ഇന്ന് കാലവധി അവസാനിക്കുന്നത്. പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുന...

സ്ത്രീവിരുദ്ധ പരാമര്‍ശനം;നടന്‍ ഇന്നസെന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

തൃശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിതോതില്‍ ഉന്ത...

ഇരയോടെുപ്പം തന്നെയാണ് അമ്മ;ഇന്നസെന്റ്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ താരങ്ങളുടെ സംഘടനായ അമ്മ ഇരയോടൊപ്പം തന്നെയാണെന്ന് ഇന്നസെന്റ്. തൃശൂരിലെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മ പ്രസിഡന്റും എം പിയുമായ ഇന്നസന്റിന്റെ ...

നടന്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പോലീസ് അന്വേഷണത്തില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും നിയമോപദേശം തേടി. ഇരുവരും കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ചന...

നടിയെ ആക്രമിച്ച സംഭവം; നടി കാവ്യ മാധവന്റെ വീട്ടില്‍ പോലീസ് പരിശോധന

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി കാവ്യ മാധവന്റെ വീട്ടില്‍ പോലീസ് പിരശോധന നടത്തി. കാവ്യയുടെ വെണ്ണലയിലെ വില്ലയിലാണ് അന്വേഷണ സംഘം ഇന്നലെ രണ്ട് തവണ പരിശോധനയ്ക്കായെത്തിയത്. നടിയെ ആക്രമിച്...

Page 4 of 76« First...23456...102030...Last »