ജയസൂര്യ കര്‍ഷകന്റെ വേഷത്തിലെത്തുന്നു

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ജനപ്രിയന്‍ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായി ജയസൂര്യ വേഷമിട്ടിരുന്നു. അല്ലറ ചില്ല കൃഷിപ്പണിയൊക്കെയുള്ള വേഷമായിരുന്നു അത്. അതിന് ശേഷം ഇതാ വീണ്ടും ജയസൂര്യ ക...

കീര്‍ത്തി സുരേഷ് തെലുങ്കിലേക്ക്

ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ആദ്യകാല നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് വെള്ളിത്തിരയില്‍ എത്തിയത്. ആദ്യ മലയാള സിനിമയ്ക്ക് ശേഷം മറ്റ് താരങ്ങളെ പോലെ കീര്‍ത്തിയും തമി...

മദ്യവും സിഗരറ്റും ഉപയോഗിക്കില്ല;അഭിനയത്തില്‍ സജീവമാകും;ഷൈന്‍ ടോം ചാക്കോ

കൊക്കൈന്‍ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോ വീണ്ടും അഭിനയിച്ചു തുടങ്ങി. ജയരാജ് സംവിധാനം ചെയ്യുന്ന വിശ്വാസം അതല്ലെ എല്ലാം എന്ന ചിത്രത്തിലാണ് ഷൈന്‍ അഭിനയിക്കുന്നത്. ...

അതിഥി വേഷങ്ങള്‍ ചെയ്യില്ല; ആസിഫ് അലി

ആസിഫ് അലി പതിയെ പിടച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. സപ്തമശ്രീ തസ്‌കരയിലും യൂ ടൂ ബ്രൂട്ടസിലും കണ്ടത് അതിന്റെ ചെറിയ ശ്രമങ്ങളാണ്. ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധ പുലര്‍ത്തുമെന്ന് ആസിഫ്...

തന്റെ വിവാഹവാര്‍ത്ത നിഷേധിച്ച്‌ കാവ്യ

വെളിപ്പെടുത്തല്‍ ഫേസ്‌ ബുക്ക്‌ പേജില്‍ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയിലും ചില പത്രങ്ങളിലും ആഘോഷിക്കപ്പെടുന്ന വിവാഹനിശ്ചയ വാര്‍ത്ത നിഷേധിച്ചുകൊണ്ട്‌ മലയാളസിനിമാ താരം കാവ്യമാധവന്‍ രംഗത്ത്‌...

അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി

കൊച്ചി: തെന്നിന്ത്യന്‍ നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇന്നു  രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാ...

മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ദിലീപ്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ പിന്തുണച്ച് ദിലീപ് രംഗത്ത്. ചിത്രത്തില്‍ മഞ്ജു മുന്‍ ഭര്‍ത്താവിനെ അവഹേളിയ്ക്കുന്ന തരത്തില്‍ ചില സംഭാ...

ഭാസ്‌കര്‍ ദ രാസ്‌ക്കല്‍; ആദ്യ ടീസറെത്തി

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ആദ്യ ടീസര്‍ ഇറങ്ങി. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാവുകയാണ് ഭാസ്‌ക...

ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ ഇറങ്ങി

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവനടന്‍ ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഷൈന്‍ പുറത്തിറങ്ങിയത്. തന്നെ ആരെങ്കിലും കുടുക്ക...

ശ്രുതിക്ക്‌ പകരം തമന്ന

കാര്‍ത്തിയും നാഗാര്‍ജ്ജുനും ഒന്നിച്ചെത്തുന്ന ദ്വിഭാഷ ചിത്രത്തില്‍ നിന്നും ശ്രുതി ഹസന്‍ പിന്മാറിയത് വാര്‍ത്തയായിരുന്നു. തമിഴിലും, തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നിന്നും തിരക്കുകള്‍ പറഞ്ഞ് ...

Page 20 of 69« First...10...1819202122...304050...Last »