28 വര്‍ഷത്തിനു ശേഷം കിംഗ്‌ ഖാന്‌ ബിരുദ സര്‍ട്ടിഫിക്കറ്റ്‌

കിംഗ്‌ ഖാന്‍ 28 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടു താന്‍ പഠിച്ച കോളേജിലെത്തി. പഠനകാലത്തെ ഓര്‍മ്മകള്‍ അയവിറക്കി താന്‍ പഠിച്ച ഹന്‍സ്‌രാജ്‌ കോളേജിലെത്തിയ ഷാരൂഖിനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു സ്വീ...

ശ്വേതാമേനോന്‍ ആണ്‍വേഷത്തിലെത്തുന്നു

മികച്ചറോളുകള്‍ ലഭിച്ചാല്‍ യാതൊരു മടിയുമില്ലാതെ ഏതു പരീക്ഷണങ്ങള്‍ക്കും സമര്‍പ്പണബുദ്ധിയോടെ തയ്യാറാകുന്ന നടിമാര്‍ മലയാളത്തില്‍ കുറവാണ് എന്നാലിതാ ഒരു പുരുഷവേഷം ചെയ്യാന്‍ ലഭിച്ച അവസരം പ്രിയനടി ശ്വേതാമേ...

നടന്‍ മമ്മുട്ടിക്ക്‌ ദേഹാസ്വാസ്ഥ്യം

ബംഗലൂരു: നടന്‍ മമ്മുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ ദുബൈയില്‍ പ്രവാസി സംഘടനയുടെ കാലാസന്ധ്യയില്‍ പങ്കെടുത്ത്‌ തിരിച്ച്‌ മുംബൈയില്‍ എത്തിയപ്പോഴാണ്...

സംഗീതസംവിധായകന്‍ രാജാമണി അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത സംഗീതസംവിധായകന്‍ രാജാമണി(60) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നവഴി ഇന്നലെ ചെന്നൈയില്‍ വെച്ചാണ്‌ മരണം സംഭവിച്ചത്‌. സംഗീതസംവിധായക...

ജയസൂര്യക്കെതിരെയുള്ള കായല്‍ കയ്യേറ്റ പരാതി ശരിവെച്ച്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍

കൊച്ചി: നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മ്മാണം പ്രവര്‍ത്തനം നടത്തിയെന്നാരോപണം ശരിവെച്ച്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌. ജയസൂര്യ മൂന്ന്‌ സെന്റിലധികം ഭൂമി കൈയേറി...

മദ്യലഹരിയില്‍ കടയുടമയെ തല്ലിയ ഭീമന്‍ രഘുവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കടയുടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ ഭീമന്‍ രഘുവിനെതിരെ പോലീസ്‌ കേസെടുത്തു. വട്ടിയൂര്‍ക്കാവ്‌ പൈപ്പ്‌ ലൈന്‍ റോഡില്‍ ശ്രീലക്ഷ്‌മി സ്‌റ്റോര്‍ ഉടമ ശ്രീജേഷിന്റെ പരാതിയിലാണ്‌ പോലീസ്‌ കേ...

സംഗീത സംവിധായകന്‍ ജോണ്‍സണിന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ (29)അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലിയല്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈയിലാണ്‌ ഷാന്‍ ജോലി ചെയ്യുന്നത്‌. കഴിഞ്ഞ ദിവസം ഒരു പാട്ട്...

വാഹനാപകടത്തില്‍ നിന്നും മോഹന്‍ലാല്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

എറണാകുളം: വാഹനാപകടത്തില്‍ നിന്നും മലയളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. ലൊക്കേഷനിലേക്ക്‌ പോകുന്നവഴിയാണ്‌ ലാല്‍ സഞ്ചരിച്ചിരുന്ന മിത്‌ബുഷി പജേറോ കാറില്‍ അമിത വേഗത്തിലെത്ത...

നടി കല്‍പ്പന അന്തരിച്ചു

ഹൈദരബാദ്‌: പ്രശസ്‌ത ചലച്ചിത്രതാരം കല്‍പ്പന അന്തരിച്ചു. ഹൈദരബാദിലെ ആശുപത്രിയില്‍ ഇന്ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന്‌ ഹൈദരബാദിലെ അപ്പോളോ ആശുപത്...

ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡിന്റെ വീഡിയോ ഗാനം ഹിറ്റാകുന്നു

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായ സിക്‌സ്‌ പാക്ക്‌ ബാന്‍ഡ്‌ പുറത്തിറക്കിയ വീഡിയോഗാനം ഹിറ്റാകുന്നു. ലിംഗ സമത്വം ലക്ഷ്യമിട്ട്‌ വൈ ഫിലിംസാണ്‌ ഗാനം പുറത്തിറക്കിയിരിക്കുന്നത്‌. ഹം ഹെന്‍ ഹ...

Page 10 of 69« First...89101112...203040...Last »