പ്രധാന വാര്‍ത്തകള്‍

കടലുണ്ടിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു

 ഒരാള്‍ മരണപ്പെട്ടത്‌ മറ്റേയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട്‌ കടലുണ്ടിയില്‍ തീവണ്ടി തട്ടി പ്രഭാതസവാരിക്കിറങ്ങിയ രണ്ടു പേര്‍ മരിച്ചു കടലുണ്ടി സ്വദേശികളായ പുതിയവീട്ടില്‍ അബ്ദുറഹ്മാന്‍,, രാമന്‍ എന്നിവരാണ്‌ മരിച്ചത്‌. ബുധനാഴച രാവിലെ കടല...

Read More
പ്രാദേശികം

‘കൃഷിയിടത്ത്‌ നിന്നും തീന്‍മേശ വരെ’: ഭക്ഷ്യസുരക്ഷാ സെമിനാറുകള്‍ക്ക്‌ തുടക്കമായി

മലപ്പുറം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്‌ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടത്തിയ ജില്ലാതല ശില്‌പശാല അസിസ്റ്റന്റ്‌ കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ലാഭേച്ഛയിലുപരി പൊതുജന സുരക്ഷയ്‌ക്കുതകുന്ന രീതിയിലാണ്‌ ഭക്ഷ്യ വസ്‌തുക്കളുടെ ഉത്‌...

Read More
പ്രധാന വാര്‍ത്തകള്‍

താനൂരില്‍ പോലീസ്‌ ജീപ്പ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ അഡീഷണല്‍ എസ്‌ഐ മരണപ്പെട്ടു.

താനൂര്‍: പോലീസ്‌ ജീപ്പ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ താനൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ മരിച്ചു. അഡീഷണല്‍ എസ്‌ഐ രാധാകൃഷ്‌ണന്‍(53) നാണ്‌ മരിച്ചത്‌. ഇന്നു രാവിലെ 11.30 ന്‌ താനൂര്‍ തെയ്യാല റോഡിലെ കണ്ണന്തളിയില്‍ വെച്ചാണ്‌ അപകടം ഉണ്ടായ...

Read More
പ്രാദേശികം

മലബാര്‍ പ്രീമിയര്‍ ലീഗ്‌: ടിക്കറ്റ്‌ വില്‌പന ഉദ്‌ഘാടനം ഇന്ന്‌

മലപ്പുറം:മലബാര്‍ പ്രീമിയര്‍ ലീഗിന്റെ ടിക്കറ്റ്‌ വില്‌പനയുടെ ഉദ്‌ഘാടനം ഇന്ന്‌ (ഏപ്രില്‍ ഏഴ്‌) രാവിലെ 11.30 ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ കലക്‌ടര്‍ കെ. ബിജു, നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്‌ മുസ്‌തഫ, കെ.എ...

Read More
പ്രാദേശികം

ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷം; വേങ്ങരയില്‍ നാലുപേര്‍ക്ക്‌ കടിയേറ്റു

മലപ്പുറം: ജില്ലയില്‍ തെരുവുനായകളുടെ ശല്യം രൂക്ഷം. വേങ്ങരയില്‍ നാലുപേര്‍ക്ക്‌ തെരുവുനായയുടെ കടിയേറ്റു. വൈകീട്ടും പുലര്‍ച്ചെയുമാണ്‌ നായകളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്ന്‌. രാവിലെ മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളും ആരാധനാലയങ്ങളില്‍ പോകുന്നവരുമാണ...

Read More
പ്രാദേശികം

എടപ്പാള്‍ പഞ്ചായത്ത്‌ ബജറ്റ്‌: റോഡ്‌ നവീകരണത്തിന്‌ 1.03 കോടി

എടപ്പാള്‍:ഗ്രാമീണ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി എടപ്പാള്‍ ഗ്രാമ പഞ്ചായത്ത്‌ വാര്‍ഷിക ബജറ്റ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി.കെ.എം. ഷാഫി അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.ഷീജ അധ്യക്ഷയായി. പഞ്ചായത്തിലെ ഗ്രാമീണറോഡ...

Read More