കേരള പോലീസ് നേരുന്നു ‘ശുഭയാത്ര’

ചെമ്മാട്:  പോലീസുകാര്‍ക്കെന്തൊ നാടകത്തില്‍ കാര്യം? സംശയിക്കേണ്ട,  കാര്യമുണ്ട്. കേരള പോലീസ് ട്രാഫിക്ക് വിങ്ങും ജില്ല പോലീസും സംയുക്തമായി നടത്തുന്ന ശുഭയാത്ര എന്ന നാടകത്തിന്റെ ജില്ലയിലെ ആദ്യ പ്രദര്‍ശ...

താനൂരില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു

താനൂര്‍: സമദാനി റോഡ് പാലത്തിന് കിഴക്ക് ഭാഗത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമായതായി പരാതി. വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ചും വീടുകളുടെ പരിസരത്ത് നട്ടുപിടിപ്പിച്ച മരങ്ങള്‍ നശിപ്പിച്ചുമാണ് പ്രദേ...

ഹര്‍ത്താല്‍ പൂര്‍ണം

പരപ്പനങ്ങാടി:  പരപ്പനങ്ങാടിക്കനുവദിച്ച ഫിഷിംഗ് ഹാര്‍ബര്‍ നഷ്ട്ടപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഇന്ന് ഉച്ചവരെ മെഡിക്കല...

കണ്ടയ്‌നര്‍ തലകുത്തി മറഞ്ഞു

പരപ്പനങ്ങാടി:  ഹെല്‍ത്ത് സെന്ററിനുമുമ്പില്‍ ഇന്ന് പുലര്‍ച്ചെ നാലരമണിക്ക് വല്ലാര്‍പാടത്തുനിന്നും കൊയിലാണ്ടിയിലേക്ക് ടൈല്‍സുമായി പോവുകയായിരുന്ന കണ്ടയ്‌നര്‍ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. 4പേര്‍ക്ക് പ...

പരപ്പനങ്ങാടിയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

പരപ്പനങ്ങാടി:  പരപ്പനങ്ങാടിക്കനുവദിച്ച ഫിഷിംഗ് ഹാര്‍ബര്‍ നഷ്ടപ്പെടുത്തരുതെന്നും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് ഉടന്‍ നിര്‍മാണം ആരംഭിക്കണമെന്നും ആ...

വിദ്യാര്‍ഥികള്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: വിദ്യാഭ്യാസ മന്ത്രി

താനൂര്‍: വിദ്യാര്‍ഥികള്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നവരായി മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് വലിയ പങ്കാളിത്തം വഹിക്കാന്‍ കഴിയു...

ഗുഡ്‌സ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി

തിരൂരങ്ങാടി:  പാസഞ്ചര്‍ ഓട്ടോകളില്‍ ചരക്ക് കയറ്റുന്നതിനെതിരെ തിരൂരങ്ങാടി താലൂക്ക് ഗുഡ്‌സ് ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതി പണിമുടക്കി. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ ചെമ്മാട്, പരപ്പനങ്ങാടി, ...

താനൂരിലെ കോളേജ് സ്വകാര്യമേഖലയിലേക്ക്; പ്രതിഷേധം വ്യാപകമാകുന്നു

താനൂര്‍: താനൂരില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കോളേജ് സ്വകാര്യ മേഖലയിലാക്കാനുള്ള നീക്കം സജീവമാകുന്നു. സര്‍ക്കാര്‍ കേളേജ് ആരംഭിക്കുന്നതിന് ഭൂമി ലഭ്യമല്ലെന്ന വാദമുയര്‍ത്തിയാണ് സ്വകാര്യമേഖലയില്‍ സ്വാ...

മര മുത്തശ്ശിക്കായി ഡിവൈഎഫ്‌ഐ സമരം

പരപ്പനങ്ങാടി : പതിറ്റാണ്ടുകളായി തണലും തണുപ്പും നല്‍കി വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടില്‍ നിലനില്‍കുന്ന കൂറ്റന്‍ മരമുത്തശ്ശിയെ വെട്ടിനീക്കാനുള്ള അധികാരികളുടെ നീക്കം ഡിവൈഎഫ്‌ഐ തടഞ്ഞു. കെട്ടിടത്തിന് ...

മുസ്‌ലിം ലീഗ് താനൂര്‍ മണ്ഡലം സമ്മേളനം

താനൂര്‍: മുസ്‌ലിം ലീഗ് മണ്ഡലം സമ്മേളനം ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ താനൂര്‍ സി എച്ച് നഗറില്‍ നടക്കും. ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 3ന് നടക്കുന്ന പൊതു സ...

Page 703 of 713« First...102030...701702703704705...710...Last »