താനൂരില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; രണ്ടു പേര്‍ പിടിയില്‍

താനൂര്‍: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേര്‍ പിടിയിലായി. താനൂര്‍ സ്വദേശി ചാളത്തറയില്‍ വേലായുധന്‍, അട്ടത്തോട് സ്വദേശി തെങ്ങിലകത്ത് ചറിയബാവ എന്നിവരെയാണ് എസ്‌ഐ സുമേഷ് സുധാകറും സംഘവും പിടിക...

തിരൂരില്‍ ഹോട്ടലില്‍ വിദേശ വനിതയുടെ പരാക്രമം

തിരൂര്‍: തിരൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത വിദേശ വനിതയുടെ പരാക്രമം പരിഭ്രാന്തി പരത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സ്വകാര്യ ഹോട്ടലിലാണ് ഓസ്ട്രിയന്‍ സ്വദേശിയായ മോണിക്ക(70) പ്രശ്‌നങ്ങളുണ്ടാ...

അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണം;കുഞ്ഞാലിക്കുട്ടി.

പരപ്പനങ്ങാടി: ജീവിതത്തിന്റെ സങ്കീർണ്ണ നിമിഷങ്ങളിൽ അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. പാലത്തിങ്ങൽ എ.എം.യു.പി സ്‌കൂളിൽ ഫെയ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നടത്തി...

പരപ്പനങ്ങാടിയില്‍ വീണ്ടും തീപിടുത്തം; സംഭവത്തില്‍ ദുരൂഹത

പരപ്പനങ്ങാടി:ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിപരത്തിക്കൊണ്ട് രണ്ട് മണിക്കുറിനുള്ളില്‍ പരപ്പനങ്ങാടിയില്‍ വീണ്ടും തീപിടുത്തം. ഇത്തവണ തീപിടിച്ചിരിക്കുന്നത് പുത്തന്‍പീടികയിലെ റെയില്‍വേ ഓവുപാലത്തിന് തെക്കു...

പരപ്പനങ്ങാടിയില്‍ തീപിടുത്തം

പരപ്പനങ്ങാടി :പരപ്പനങ്ങാടി റെയില്‍വേ പാര്‍ക്കിങ് എരിയക്ക് സമീപം തീപിടുത്തം. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടയിട്ട ചവര്‍കുനയില്‍ നിന്നും തീ ആളിപടരുകയായിരുന്നു. നാട്ടുകാര്‍ വ...

നടി രശ്മി സോമനും കുടുംബവും തിരൂര്‍ തൃപ്രങ്ങോട്ട് ക്ഷേത്രത്തില്‍ ശീവേലി തിടമ്പ് സമര്‍പ്പിച്ചു

തിരൂര്‍:സിനിമ സീരിയില്‍ താരം രശ്മി സോമനും കുടുംബവും തൃപ്രങ്ങോട്ട് മഹാ ശിവക്ഷേത്രത്തിലെത്തി ശീവേലി തിടമ്പ് സമര്‍പ്പിച്ചു. പൂര്‍ണമായും വെള്ളിയില്‍ തീര്‍ത്ത തിടമ്പാണ് രശമിയും ഭര്‍ത്താവ് ഗോപിനാഥും ചേര്...

നവദമ്പതിമാര്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോഡൂര്‍:ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് ആല്‍പ്പറ്റക്കുളമ്പ് പാറമ്മലില്‍ പണിതീര്‍ത്ത ഇഗ്രിക്കുത്-തൊണ്ടിക്കല്‍ റോഡ് നവദമ്പതിമാര്‍ ഉദ്ഘാടനം ചെയ്തു. തൊണ്ടിക്കല്‍ മുസ്തഫയും നവവധു ഹസ്‌ന ഷെറിയും ചേര...

പരപ്പനങ്ങാടി ഉപജില്ലാ ഭിന്ന ശേഷി സഹവാസ ക്യാംപ് 29 മുതൽ.

പരപ്പനങ്ങാടി :ഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സഹവാസ ക്യാംപ് 'നിറച...

ന്യൂനപക്ഷ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

തിരു: സംസ്ഥാനത്തെ ക്രിസ്ത്യന്‍, മുസ്ലീം മതത്തില്‍പ്പെടു ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 55നും...

തിരൂര്‍ സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു

ദുബൈ : തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടി സ്വദേശി കുടലില്‍ അലി(51)യാണ് ഇന്ന് രാവിലെ  കുത്തേറ്റ് മരിച്ചത്. ഇയാള്‍ക്ക്  പാര്‍ട്ണര്‍ഷിപ്...

Page 5 of 704« First...34567...102030...Last »