പരപ്പനങ്ങാടി സൗഹൃദസംഘം റിയാദ് കൂട്ടായിമ കോച്ചിംഗ് ക്യാമ്പ് അംഗങ്ങള്‍ക്ക് ജേഴ്‌സി നല്‍കി

പരപ്പനങ്ങാടി: പുത്തന്‍പീടിക പരപ്പനാട് സോക്കര്‍ സ്‌കൂള്‍ കോച്ചിംഗ് ക്യാമ്പ് അംഗങ്ങള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു. പരപ്പനങ്ങാടി സൗഹൃദസംഘം റിയാദ് കൂട്ടായിമയാണ് കുട്ടികള്‍ക്ക് ജേഴ്‌സികള്‍ വിതരണം ചെയ്തത്...

മണൽ മാലിന്യം വലിച്ചെടുത്ത് പാളം ബലപെടുത്തി

പരപ്പനങ്ങാടി: റെയിൽ പാളത്തിനടിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ മാലിന്യം വലിച്ചെടുത്തി തീവണ്ടി യാത്ര സുരക്ഷിതമാക്കി. പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി സ്റ്റേഷനുകൾക്കിടയിലെ റെയിൽ പാളത്തിനടയിൽ നിന്...

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്;71.4 ശതമാനം പോളിംഗ്‌

മലപ്പുറം : മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 71.4 % പോളിംഗ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപെടുത്തിയ്ത്. മിക്ക സ്ഥലങ്ങളിലും രാവിലെ മുതല്‍ വോട്ട് ചെയ...

പരപ്പനങ്ങാടിക്കാരുടെ ദാഹമകറ്റുന്ന ശുദ്ധജല കുഴി

പരപ്പനങ്ങാടി:കുളങ്ങളും കിണറുകളും വറ്റിവരണ്ട്കുടിനീരിനായി നാടും നഗരവും നെട്ടോട്ട മോടുമ്പോള്‍  ഗ്രാമപ്ര ദേശമായ ഉള്ളണത്തിന്‍റെ ദാഹമകറ്റുന്നത് പയേരി ബീരാന്‍ കോയ ഹാജിയുടെ വീട്ടുവളപ്പിലെ ഉറവ വറ്റാത്ത അത്...

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

മലപ്പുറം :മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ജില്ലയിലെ 13.12 ലക്ഷം വോട്ടര്‍മാരാണ് ബുധനാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ പോളിംഗ് ...

മലപ്പുറം ബുധനാഴ്ച വിധിയെഴുതും; വേട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

മലപ്പുറം: ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഏപ്രില്‍ 12ന് ബുധനാഴ്ച വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 വോട്ടര്...

ലാഡ്‌ലി മീഡിയ പുരസ്‌ക്കാരം നിലീന അത്തോളിക്ക്

ഹൈദരബാദ്: എട്ടാമത് ലാഡ്‌ലി മീഡിയ ആന്‍ഡ് അഡ്വര്‍ട്ടൈസിങ് പുരസ്‌ക്കാരം നിലീനാ അത്തോളിക്ക്. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്നാ വാര്‍ത്താ പരപമ്പരയ്ക്കാണ്...

പരപ്പനങ്ങാടിയില്‍ ഹാന്‍സ് പിടികൂടി

പരപ്പനങ്ങാടി:ഹാന്‍സ് പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം രാകേഷിന്റെ നേതൃത്ത്വത്തിൽ നടത്തിയ പരിശോധനയിൽ 2 കിലോഗ്രാമിലധികം നിരോധിത ഹൻസ് പിടി കൂടി. പരപ്പനങ്ങാടി ബസ് സ്റ്റാന്റിനടുത്ത കടയ...

വള്ളിക്കുന്നില്‍ വളര്‍ത്തുകോഴികളെ  തെരുവ് നായ്ക്കള്‍  കടിച്ചുകൊന്നു

വള്ളിക്കുന്ന്:വീട്ടില്‍ വളര്‍ത്തു കോഴികളെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. അത്താണിക്കല്‍ പാറക്കണ്ണി ബസ്റ്റോപ്പിന് സമീപത്തെ ചെനയില്‍ നന്ദകുമാറിന്റെ പത്തോളം കോഴികളെയാണ് കടിച്ച് കൊന്ന...

മലപ്പുറം കലക്ടറേറ്റ് സ്‌ഫോടനം;രണ്ടുപേര്‍കൂടി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കലക്ടറേറ്റ് സ്‌ഫോട കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി.  ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍.അബൂബക്കര്‍, സഹായി എ.അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. മധുരയില്‍ നിന്ന് ഞായറാഴ്ചയാണ...

Page 4 of 727« First...23456...102030...Last »