ഫറോക്കില്‍ നടുറോഡില്‍ 500 ന്റെയും 1000 ത്തിന്റെയും പൊടിച്ച നോട്ട്

കോഴിക്കോട്: ഫറോക്ക് പാലത്തിലും പരിസരങ്ങളിലും അസാധുവാക്കിയ 500, 1000 രൂപയുടെ പൊടിച്ച നോട്ടുകള്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. ലക്ഷങ്ങളുടെ കറന്‍സി പൊടികള്‍ പരന്നു കിടക്കുന്നത് കണ്ട് സ്ഥലത്തെത്തിയ പോലീ...

പ്രണയ ഫേട്ടോകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിക്കുന്നു

മലപ്പുറം: സ്‌കൂള്‍- കോളെജുകളിലെ പ്രണയ കാലത്ത് എടുക്കു ഫോേട്ടാകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹജീവിതം തകര്‍ക്കു പ്രവണത വര്‍ധിച്ചു വരുതായി സംസ്ഥാന വനിതാ കമ്മീഷന്‍. ച...

ജങ്ക് ഫുഡിനെതിരെ ചെമ്മങ്കടവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍

ചെമ്മങ്കടവ്:പി.എം.എസ്.എ.എം.എ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകരാണ് രുചിക്കായി കൃത്രിമവസ്തുകള്‍ ചേര്‍ത്ത പോഷകാംശം കുറഞ്ഞ ഭക്ഷണത്തിനെതിരെ രംഗത്തിറങ്ങിയത്. സ്‌കൂള്‍ പരിസരത്ത് ബോധവല്...

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍

മഞ്ചേരി: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മഞ്ചേരി എസ്‌ഐ എസ് ബി കൈലാസ് നാഥ് അറസ്റ്റ് ചെയ്ത മദ്രസ അധ്യാപകനെ റിമാന്‍ഡ് ചെയ്തു. ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോട...

യുഎപിഎ ചുമത്തപ്പെട്ട നദീറിനെ വിട്ടയച്ചു

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. തെളിവുകളില്ലാത്ത സാഹചര്യത്തിലാണ് നദീറിനെ പോലീസ് വിട്ടയച്ചത...

കൊടിഞ്ഞി ഫൈസല്‍ വധം;പ്രതികളുമായ് സംഭവസ്ഥത്ത് തെളിവെടുപ്പ് നടത്തി

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികളെ പോലീസ് സംഭവ സ്ഥലത്തും തൃക്കണ്ടിയൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച പരപ്പനങ്ങാടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്...

താനൂരില്‍ മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

താനൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാള്‍ അറ്സ്റ്റില്‍ . തനൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. മഞ്ചേരികോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

താനാളൂര്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജ്

തിരൂര്‍: കറന്‍സി രഹിത സംവിധാനം വരുന്ന രാജ്യത്തെ ആദ്യത്തെ ഗ്രാമമായി തിരൂര്‍ താലൂക്കിലെ താനാളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉള്‍ക്കെള്ളുന്ന പ്രദേശം മാറുന്നു. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന എന്റെ മലപ്പു...

സഹകരണ കോളേജ് ജില്ലാ ഗെയിംസ് മീറ്റ്‌ പരപ്പനങ്ങാടി കോളേജിന് ചാമ്പ്യന്‍ ഷിപ്പ്

പരപ്പനങ്ങാടി:മലപ്പുറം ജില്ലയിലെ കോ-ഓപ്പറേറ്റീവ് കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഗെയിംസ് മീറ്റില്‍ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് അമ്പത്തഞ്ച് പോയന്‍റ്നേടി  ചാമ്പ്യന്‍ പട്ടമണിഞ്ഞു.  പതിനാറു കോളെജുക...

താനൂരില്‍ ബൈക്ക് കത്തിനശിച്ചു

താനൂര്‍: ഒഴുര്‍ വെട്ടുകുളം അപ്പത്തില്‍ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. ഞായറഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. വീട്ടുമുറ്റത്തെ തൊഴുത്തിലായിരുന്നു ബൈക്ക് നിര്‍ത...

Page 30 of 727« First...1020...2829303132...405060...Last »