താനൂര്‍ തീരദേശ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ് ബ്രീത്ത് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രീത്ത് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ താനൂരിലെ പ്രശ്‌ന ബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു....

വള്ളിക്കുന്നില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു

പരപ്പനങ്ങാടി:ട്രെയിനില്‍നിന്ന്ഇറങ്ങുന്നതിനിടയില്‍ റെയില്‍വെ ട്രാക്കില്‍ വീണു എഴുപതുകാരന്‍ മരിച്ചു.അരിയല്ലൂരിലെ ഐക്കര ബാവയാണ് വള്ളിക്കുന്ന് റെയില്‍വെ പ്ലാറ്റ്ഫോംമിനടുത്തു ഇന്നലെരാത്രി വീണത്‌.ആശുപതിയ...

ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

തേഞ്ഞിപ്പലം:ദേശീയപാത ഇടിമുഴിക്കൽ സ്പിന്നിങ് മില്ലിനു സമീപം നാനൊ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ വീട്ടമ്മ മരിച്ചു.പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടി വലക്കണ്ടി ചെറിയേരി കു...

പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: ഔദ്യോഗിക വിഭാഗത്തിന് വിജയം

എംവി മുഹമ്മദാലി പ്രസിഡന്റ് പരപ്പനങ്ങാടി വാശിയേറിയ മത്സരത്തിനൊടുവില്‍ പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വത്തിന് വിജയം നില...

ദേശീയപാതയില്‍ വാഹനാപകടം;തലപ്പാറ സ്വദേശി മരണപ്പെട്ടു

തിരൂരങ്ങാടി: നാഷണല്‍ ഹൈവേയില്‍ മൂന്നിയൂര്‍ തലപ്പാറക്കടുത്ത് അരീത്തോടാണ് അപകടം നടന്നത്. അപകടത്തില്‍ കൈതകത്ത് മൊയ്തീന്‍ കുട്ടി എന്ന കുഞ്ഞ(54)മരണപ്പെട്ടു. ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ് ഇവര്‍ സഞ്...

പെരുവള്ളുര്‍ പഞ്ചായത്തിലെ വനിത അംഗം രാജിവെച്ചു

തേഞ്ഞിപ്പലം പെരുവള്ളുര്‍ ഗ്രാമപഞ്ചായത്തിലെ പത്താംവാര്‍ഡ് അംഗം ആസ്യ അഷറഫ് രാജിവെച്ചു. മുസ്ലീം ലീഗ് അംഗമാണ് ആസ്യ. രാജി പിന്‍വലിപ്പിക്കാന്‍ എംഎല്‍എയടക്കമുള്ളവര്‍ ഇടപെട്ടിട്ടും ആസ്യ വഴങ്ങിയില്ലെന്നാ...

ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥിനി പിടിയില്‍

അരീക്കോട് : സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്‍. ഒന്നര കിലോ കഞ്ചാവുമായാണ് അരീക്കോടിനടുത്തെ ഊര്‍ങ്ങാട്ടിരി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പിടിയിലായത്. വാഹനപരിശോധനക...

റെഡ് വേവ്‌സ്‌ ചെറമംഗലം വിദ്യഭ്യാസ പ്രതിഭാ സംഗമം

പരപ്പനങ്ങാടി: റെഡ് വേവ്‌സ്‌ ചെറമംഗലം പ്രതിഭ സംഗമവും വിദ്യഭ്യാസ കിറ്റ് വിതരണവും നടത്തി. കെ, ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരൂർ ഡിവൈഎസ്പി എ. ബി ഉല്ലാസ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ ദേവ...

ഒട്ടുംപുറം തൂവല്‍തീരത്ത്  മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

താനൂര്‍: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒട്ടുംപുറം തൂവല്‍തീരത്ത് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തീരക്കടലിലും അഴിമുഖങ്ങളിലും നദികളിലും മറ്റുജലാശയങ്ങളിലും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനാ...

: , ,

റമദാൻ സ്വാഗത പ്രഭാഷണം തുടങ്ങി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ല് കമ്മറ്റിയും ജമാഅത്തെ ഇസ് ലാമി പരപ്പനങ്ങാടി ടൗൺ യൂനിറ്റും സംയുക്തമായി റമദാൻ സ്വാഗത പ്രഭാഷണ ഖുർആൻ സ്റ്റഡി സെന്റർ കേരള ലക്ച്ചർ അബ്ദുനാസർ ചെറുകര ഉൽഘാടനം ചെയ...

Page 20 of 752« First...10...1819202122...304050...Last »