പരപ്പനങ്ങാടിയില്‍ നാടോടിയുവതി ട്രെയിന്‍ തട്ടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നാടോടിയുവതി ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. റെയില്‍വേ പ്ലാറ്റ് ഫോമിന് വടക്കുഭാഗത്ത് വെച്ച് ഇവര്‍ റെയില്‍മുറിച്ചുകടക്കവെ പരപ്പനങ്...

രാവുണ്യേട്ടൻ നിലച്ചത് ഗ്രാമീണതയുടെ കാവൽ ശബ്ദം

പരപ്പനങ്ങാടി: ദേശ പുരോഗതി യുടെ പുറംപൂച്ചുകൾക്ക് ചെവികൊടുക്കാതെ ഗ്രാമീണതയുടെ തനി നാടൻ പ്രതിനിധിയായി ഊരു ചുറ്റുന്ന നാടിന്റെ  രാവുണ്ണിയേട്ടൻ യാത്ര യായി. കയ്യിൽ ഒരു പൊതി " കുടലിരിക്ക ഔഷധ വള്ളിക്കൂട്ടു...

ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ബന്ധം തകര്‍ക്കുന്നു.

മലപ്പുറം:ബന്ധുക്കളുടെ അനാവശ്യ ഇടപെടലുകളും പിടിവാശിയും കുടുംബ ജീവിതം തകരാന്‍ കാരണമാകുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. താര എം.എസ് പറഞ്ഞു. കലക്‌ട്രേറ്റില്‍ മെഗാ വനിതാ അദാലത്തിന് ശേഷം സംസാരിക്കുകയായി...

രണ്ട് മണ്ഡലങ്ങളില്‍ സപ്തംബര്‍ 14 ന് ഉപതെരഞ്ഞെടുപ്പ്

തിരൂര്‍:തിരൂര്‍ നഗരസഭയിലെ തൂമരക്കാവ് ഡിവിഷനിലും പെരുവള്ളൂരിലെ കൊല്ലംചീന വാര്‍ഡിലും സപ്തംബര്‍ 14 ഉപതെരഞ്ഞെടുപ്പ് നടക്കും. തൂമരക്കാവ് ജനറല്‍ സീറ്റും കൊല്ലംചിനയില്‍ വനിതാസംവരണവുമാണ്. ഇതിന്റെ ഭാഗമായുള്...

പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ബസ് സര്‍വ്വീസ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് സില്‍വര്‍ ജൂബിലി ഉപഹാരമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ബസ് സര്‍വ്വീസ് ആരംഭിച്ചു. ബസിന്റെ ഉദ്ഘാടനം പി. കെ. അബ്ദുറബ്ബ് എം.എല്‍.എ നിര്‍വ്വഹിച്ചു....

പരപ്പനങ്ങാടിയില്‍ റേഷന്‍കാര്‍ഡ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനു നേരെ വീട്ടുടമയുടെ കയ്യേറ്റം

പരപ്പനങ്ങാടി: റേഷന്‍കാര്‍ഡ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനു നേരെ കയ്യേറ്റം. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്കായ അരുണിന് നേരെയാണ് കയ്യേറ്റമുണ്ടായത്. പരപ്പനങ്ങാടി ഉള്ളണം അംഗണ്‍വാട...

യുവകവി പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

തൃശൂര്‍: 'സഹൃദയവേദി'യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സംസ്ഥാനതല യുവകവിതാ പുരസ്‌ക്കാരം ശ്രീജിത്ത് അരിയല്ലൂരിന്റെ 'പലകാല കവിതകള്‍' എന്ന സമാഹാരത്തിന് ലഭിച്ചു. മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്...

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലത്തിങ്ങല്‍ സ്വദേശി നിര്യാതനായി

പരപ്പനങ്ങാടി;ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലത്തിങ്ങല്‍ സ്വദേശി മരണപ്പെട്ടു. പാലത്തിങ്ങല്‍ മുരിക്കല്‍ സ്വദേശി മുക്കത്ത് കോയ ഹാജി(56)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി താനൂരില്‍ വെച്...

താനൂരില്‍’ക്ലീന്‍ കനോലി’ പദ്ധതിക്ക് തുടക്കമായി

താനൂര്‍: റോബോര്‍ട്ടിനെ ഉപയോഗിച്ച് കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതിക്ക് താനൂരില്‍ തുടക്കമായി. വലിയ രീതിയില്‍ മാലിന്യ സംഭരണ കേന്ദ്രമായ കനോലി കനാലിനെ ശുചീകരിക്കുന്ന പദ്ധതി എം.എല്‍.എ വി. അബ്ദുറഹിമാന...

കാണാതായ ഗൃഹനാഥൻ കടലുണ്ടി പുഴയിൽ മരിച്ചനിലയിൽ

വള്ളിക്കുന്ന്: കഴിഞ്ഞദിവസം തേഞ്ഞിപ്പലം ഇരുമ്പോത്തിങ്ങളിൽ നിന്നു കാണാതായ ഗൃഹനാഥനെ കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പോത്തിങ്ങൽ മൂച്ചിക്കൽ സുബ്രഹ്മണ്യൻ(49)യാണ് ഒലിപ്രംക്കടവ് പാലത്തിനു സമീ...

Page 2 of 75212345...102030...Last »