പരപ്പനങ്ങാടിയില്‍ എച്ച്1എന്‍1ന്പിന്നാലെ മലമ്പനിയും;ജാഗ്രതാ നിര്‍ദേശം

പരപ്പനങ്ങാടി:നഗരസഭയിലെ ചിറമംഗലം സൌത്തില്‍ തൊഴിലാളിക്ക് എച്ച്1എന്‍ 1റിപ്പോര്‍ട്ട് ചെയ്ത തിനുപിന്നാലെ ചെട്ടിപ്പടിയിലെ കീഴ്ചിറയില്‍ യുവാവിനു മലമ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇയാള്‍ ഇതരസംസ്ഥാന യാത്ര ...

പരപ്പനങ്ങാടിയില്‍ ബൈക്കിടിച്ച് ഗൃഹനാഥന്‍ മരിച്ചു

പരപ്പനങ്ങാടി:ചിറമംഗലം പെട്രോൾ പമ്പിനടുത്ത് വെച്ച് ബൈക്കിടിച്ചു ഗൃഹനാഥൻ മരിച്ചു. ചിറമംഗലത്തെ നാലകത്ത് കുറ്റിക്കാട്ടിൽ മുസ്തഫ (55)ആണ് മരിച്ചത്.പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോ...

കാലിക്കറ്റില്‍ ജേര്‍ണലിസം പിജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം : മാധ്യമ മേഖലയില്‍ ഒട്ടനവധി തൊഴിലവസരങ്ങളുള്ള ജേര്‍ണലിസം പി.ജി (എം.സി.ജെ) കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മെയ് 15. പത്രം, ടെലിവിഷന്‍, റേഡിയോ, മാസികകള്‍, നവമാധ്യമങ്ങള്‍,...

നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നു

പരപ്പനങ്ങാടി :മുനിസിപ്പാലിറ്റിയിൽ നിന്നും നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർഥികൾക്ക് മെയ് 12,13 തീയ്യതികളിൽ രാവിലെ 8 മണി മുതൽ 10 വരെ പാലത്തിങ്ങൽ മാണ്ട്യലക്കടവിൽ വെച്ച് നീന്തൽ ക്ഷമതാ പരിശോധന ...

മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കണം; ജില്ലാ കലക്ടര്‍

മലപ്പുറം: മണ്ണും ജലവും മറ്റ് പ്രകൃതി വിഭവങ്ങളും ഫലപ്രദമായി സംരക്ഷിച്ച് മലപ്പുറത്തെ പ്രകൃതിവിഭവ സൗഹൃദ ജില്ലയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂട്ടായി ...

പരപ്പനങ്ങാടിയില്‍ നിന്നും ചികിത്സക്ക് കൊണ്ടുപോയ യുവാവിനെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി: തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ മാനസിക ചികിത്സക്കായി കൊണ്ടുപോയ ഇരുപതുകാരനെ കാണാനില്ലെന്ന് മാതാവ്പോലീസില്‍പരാതിനല്‍കി. അരിയല്ലൂര്‍ വളവില്‍ താമസിക്കുന്ന കൊങ്ങന്‍റെ ചെറുപുരക്കല്‍ ഷഹലിനെ(20) ...

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സി.ഗാഥ

കാര്‍ ഇടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു.

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിയില്‍ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ബഹദൂര്‍റാം (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. റോഡ് മ...

കടലുണ്ടിക്കടവില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് നേരെ സിനിമാസ്റ്റൈല്‍ ആക്രമണം

വള്ളിക്കുന്ന്:ബൈക്കിൽസഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ക്കടലുണ്ടിക്കടവ് പാലത്തിനു മുകളിൽ വെച്ചു സിനിമ സ്റ്റൈലിൽ ആക്രമിക്കാൻ ശ്രമം.ഇവരുടെ നിലവിളികേട്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും എത്തിയതോ...

ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരം കേരളത്തില്‍ കോഴിക്കോട്‌

ന്യൂഡല്‍ഹി ; കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലാണ് രണ്ടാമത്തെ ശുചിത്വ...

Page 10 of 739« First...89101112...203040...Last »