ഗുഹാചിത്രങ്ങള്‍

(ടി ഗുഹന്) കോഴിക്കോട് നഗരം ഒരു പുരാതന ഗുഹ; അതിന്റെ ഉള്ളറകളില്‍ നീ കോറിയിട്ട വട്ടെഴുത്തുകളും വേട്ടച്ചിത്രങ്ങളും എനിക്ക് കൂട്ടിവായിക്കാന്‍ കഴിയുന്നില്ല. നശിച്ചവംശത്തിന്റെ അവശിഷ്ടങ്ങളായ്...

തിരിച്ചു പോകുന്നവര്‍

കഴിഞ്ഞ കാലത്തിന്‍ചിറകുകള്‍ ചാമ്പലായ് ഇടി മിന്നിക്കണ്ണഞ്ചിവഴികളടഞ്ഞു. കൊടിയും കിനാക്കളും കക്ഷത്തിറുക്കി ഇളം ചുവടുവെച്ച് തിരിച്ചുപോകുന്നു: വരും കാലം നോക്കി ജലമുറി നില്‍ക്കും ആര്‍ദ്രത ചൂഴ്‌ന്നെ...

എന്നും മറ്റും

ഒടുവില്‍ കറക്കം നിലച്ചു തലച്ചുറ്റി അച്ചുതണ്ടൊടിച്ച് ഭൂമി മാന്നോട്ടൊന്നു പിന്നോട്ടും ഇടം പക്ഷമൊന്നു വലം ചരിഞ്ഞും ചൊറിഞ്ഞ് ചിറിയിളിച്ച് ചൊറിഞ്ഞ് ചെറ്റനയം തൊലി പിളര്‍ത്തി പിന്നെയും സമാന്തര...

വെള്ളപ്പൊക്കം

              പെരുവെള്ളം വന്നിടവഴി മുട്ടി -യുടമ്പടി തെറ്റിച്ചെന്നുടെ -യയല്‍പക്കത്തെ തന്തയെമുക്കി തള്ളയെമുക്കി പ്രായം തികയാനൊരു പെണ്ണ...

ദൈവത്തിനുറങ്ങണം

നോക്കുക്കുത്തി ഒരറിവ് മുഖത്തുനോക്കി അലറുന്നു ഉള്ളുറപ്പുടക്കുന്നു പേടിയാവുന്നു; മരങ്ങളില്ലാത്ത കാറ്റ് തീ വിഴുങ്ങുന്ന കാനല്‍ ജലം കടലോര്‍മ്മ നുരയുന്ന കണ്ണീര്‍ക്കുടന്നയില്‍ ഓടുന്ന കപ്പല്‍ വ...

ആര്‍ മോഹനന്‍

  ഉറക്കം പോലുള്ള ഉണര്‍വ്വിന്റെ യാത്രക്കിടയില്‍ അഞ്ചാറോളം നൂറില്‍ ഒരനാഘ്രാതയെ പാതിരാക്കും അണുശക്തിപിളരാം മൈലുകളേക്കാള്‍ വേഗതയില്‍ ദുരം ഒന്നും കുറിക്കില്ലെന്നറിവും പിളര്‍ന്ന് എല്ലാ സ്പ...