Section

malabari-logo-mobile

പുതിയ റേഷൻ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം:പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. എന്നാൽ ...

ഇടുക്കിയില്‍ ആദ്യത്തെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ വിജയം

ആദ്യം തീപൊരി വന്നു പിന്നെ വീട്ടിനുളളിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു

VIDEO STORIES

പി.എസ്.സി തെറ്റുതിരുത്തി; ശ്രീജയ്ക്ക് നിയമന ഉത്തരവ്

കോട്ടയം: ഒരു മാസത്തെ നീണ്ട കണ്ണീരിനും കാത്തിരിപ്പിനും ശേഷം എസ്. ശ്രീജ ഇന്നലെ മനസ്സു നിറഞ്ഞു ചിരിച്ചു. സപ്ലൈകോ അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജോലിക്കുള്ള അഡൈ്വസ് മെമ്മോ പി.എസ്.സി ഓഫിസില്‍ നിന്ന് ഇന...

more

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസ്: പൊലീസ് നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി

hകൊച്ചി: ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പൊലീസ് നടപടിയെ അഭിനന്ദിച്ച് ഹൈക്കോടതി. കായംകുളത്ത് നഴ്സിങ് അസിസ്റ്റന്റിനെ ആക്രമിച്ച കേസില്‍ പൊലീസ് ഉടന്‍ നടപടിയെടുത്തെന്നും വ്യാപകമായ തിരച്ചിലിലൂടെ പ്ര...

more

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയും കൂടി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 104.15 രൂപയും ഡീസല്‍ ലീറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില....

more

ഇടുക്കിയില്‍ ആദ്യത്തെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ വിജയം

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. വണ്ണാപുരം സ്വദേശിയ്ക്കാണ് (68) ഈ ചികിത്സ നല്‍കിയത്. ന്യൂറോളജിസ്റ്റ് ഡോ. ...

more

ജാഗ്രത: സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്...

more

സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്; 12,922 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ...

more

കോവിഡ് മരണപ്പട്ടികയില്‍ 7,000 മരണങ്ങള്‍ കൂടി ചേര്‍ക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ് മരണം ഓണ്‍ലൈനായി ആശുപത്രികള്‍ നേരിട്ട് അപ് ലോ...

more
error: Content is protected !!