സ്‌കൂള്‍ പ്രവേശനോത്സവം;സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ യുപി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിദ...

ദേശീയപാത പദവിയില്ലാത്ത ഭാഗങ്ങളില്‍ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി

കൊച്ചി:സംസ്ഥാനത്ത് ദേശീയപാതകള്‍ എന്ന് വിളിക്കുന്ന പല പാതകള്‍ക്കും ദേശീയപാത പദവി ഇല്ലാത്തതിനാല്‍ ആ ഭാഗങ്ങളില്‍ പൂട്ടിയ മദ്യശാലകളും ബാറുകളും തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ചേര്‍ത്തല മുതല്‍ തിരുവനന്...

ഇന്ന് ഫാര്‍മസികള്‍ അടച്ചിടും

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ന് ഫാര്‍മസികള്‍ അടച്ചിടും. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍റ് ഡ്രഗ്സിന്റ...

എറണാകുളം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ മുസ്ലിം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. മ...

ഡേ കെയര്‍ സെന്ററുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഡേകെയര്‍ സെന്ററുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം. ഡേകെയര്‍ സെന്ററില്‍ ഒന്നരവയസുള്ള കുഞ്ഞിനെ മര്‍ദിച്ച വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ഉറപ്പുവരു...

ഫോണ്‍കെണി വിവാദത്തില്‍ എ കെ ശശീന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുത്തു. ശശീന്ദ്രന്‍ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ...

ലക്ഷി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വിവേകിവെ എഐഎസ്എഫ് പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷമി നായര്‍ക്കെതിരെ ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് നല്‍കിയ പരാതി പിന്‍വലിച്ച വിവേകിനെ എഐഎസ്എഫ് പുറത്താക്കി. പരാതി സംഘടനയോട് ആലോചിക്കാതെ പിന്‍വലിക...

കന്നുകാലി നിരോധനം ആര്‍എസ്എസ് അജണ്ട നടപ്പാക്കുതിന്റെ ഭാഗം: മുഖ്യമന്ത്രി

തിരുവനന്തപുരം: കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെ...

ശനിയാഴ്ച റമദാന്‍ തുടങ്ങും: മാസപ്പിറവി കണ്ടത് കാപ്പാട്ട്

കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ ശനിയാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. ഉത്തരകേരളത്തില്‍ വ്രതാരംഭം കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍, എപി അബുബക്കര്‍ മുസ്ലീയാര്‍, ആലിക്കുട്...

ഡേ കെയര്‍ പീഡനക്കേസില്‍ സ്ഥാപ ഉടമയ്ക്ക് ജാമ്യമില്ല

കൊച്ചി: കൊച്ചി ഡേ കെയര്‍ സെന്ററില്‍ കുട്ടികളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പിടിയിലായ സ്ഥാപന ഉടമ മിനി മാത്യുവിന് കോടതി ജാമ്യം നിഷേധിച്ചു. കുന്നുപുറം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. മിനി ...

: , ,
Page 5 of 469« First...34567...102030...Last »