Section

malabari-logo-mobile

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉറപ്പുലഭിച്ചു; പി.ജി. ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ പി.ജി. ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഒ.പി., വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചുള്ള സമരവ...

30ന് ഓട്ടോ, ടാക്‌സി പണിമുടക്ക്

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് അപകടം: ബസ് യാത്രികര്‍ ഉള്‍പ്...

VIDEO STORIES

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 4145 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട...

more

ഒമിക്രോണ്‍ ; സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്...

more

അംഗത്തെ അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കൽപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച് ...

more

സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പെരുകുകയും യുവതികളുടെ ആത്മഹത്യകൾ ദിനംപ്രതി സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് സുരക്ഷിതബോധമുളവാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ തികഞ്ഞ ജാഗ്രതയോടെ സ്ത്രീപക്ഷ നവ...

more

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയമസഭാ മണ്ഡല നിരീക്ഷണ സംഘം

പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങൾ രൂപീകരിക്കും. മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി...

more

ഭാഗികമായി സമരം പിൻവലിച്ച് പിജി ഡോക്ടർമാർ

അത്യാഹിത വിഭാഗങ്ങൾ അടക്കം മുടക്കിയുള്ള പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. അവശ്യ വിഭാഗങ്ങളിൽ ഡോക്ടർമാർ ജോലിക്ക് കയറി. ഒ.പി , വാർഡ് ബഹിഷ്ക്കരണം തുടരും. ആരോഗ്യ മന്ത്രി വീണ ജോർജുമായി നടത്തിയ ചർച...

more

വിഷംനല്‍കി കൊല്ലാന്‍ ശ്രമം നടന്നു; സരിത

കൊട്ടാരക്കര: തന്നെ വിഷംനല്‍കി കൊല്ലാന്‍ ശ്രമം നടന്നെന്ന് സരിത നായര്‍. 2015ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന് എത്തിയതായിരുന്നു അവര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് ...

more
error: Content is protected !!