മുന്‍ ഒളിമ്പിക് താരം പാറ്റ് പോര്‍ട്ടര്‍ വിമാനാപകടത്തില്‍ മരച്ചു
യുഎസിന്റെ മുന്‍ ഒളിമ്പിക് താരമായിരുന്ന പാറ്റ് പോര്‍ട്ടര്‍(53) വിമാനാപകടത്തില്‍ മരിച്ചു. ഇദേഹം സഞ്ചരിച്ചിരുന്ന വിമാനം അരിസോണയിലെ സെഡോണില് വെച്ച് തക...
Read Moreകേന്ദ്രത്തില്‍ നിന്ന് ഇനി വൈദ്യുതിയില്ല ; കെ സി വേണുഗോപാല്‍
ആലപ്പുഴ :കേന്ദ്രപൂളില്‍ നിന്ന് ഇനി കൂടുതല്‍ വൈദ്യുതി കേരളത്തിനില്ലെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണു ഗോപാല്‍. നിലവിലെ കേന്ദ്രവിഹിതം തന്നെ ...
Read Moreറെയില്‍വെ സ്റ്റേഷനില്‍ സ്ത്രീക്കുനേരെ പീഡന ശ്രമം
കൊല്ലം: റെയില്‍വെ സ്റ്റേഷനില്‍ വെച്ച് സ്ത്രീക്കുനേരെ പീഡന ശ്രമമുണ്ടായി. കൊല്ലം റെയില്‍ വേസ്റ്റേഷനില് ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭം . മകനൊപ്പം ...
Read Moreബസ്സില്‍ മൂന്ന് യാത്രക്കാരെ കുത്തിക്കൊന്നു.
നെല്ലൂര്‍ : തമിഴ്നാട്ടിലെ നെല്ലൂരില്‍ ബസ് യാത്രക്കാരായ മൂന്നുപേരെ സഹയാത്രികന് കുത്തിക്കൊന്നു. ആര്‍ടിസി ഭദ്രാചലം ബസിലാണ് സംഭവം നടന്നത് . ബസ് നെ...
Read Moreസേവനം ഇനി അവകാശം.
തിരു : ജനങ്ങള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥചെയ്യുന്ന സേവനാവകാശ ബില്‍ നിയമ സഭ പാസാക്കി. സര്...
Read Moreതീക്ഷ്ണ നിറങ്ങളില്‍ കാലത്തെ അടയാളപ്പെടുത്തി മുഖ്താറിന്റെ ചിത്രപ്രദര്‍ശനം
മലപ്പുറം: തീക്ഷ്ണ നിറങ്ങളില്‍ സമകാലിക സംഘര്‍ഷങ്ങളെ തീവ്രമായി പകര്‍ത്തുന്ന ചിത്രങ്ങളുമായി എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ മുഖ്താര്‍ ഉദരംപൊയില...
Read More