ചലച്ചിത്രമേഖല സ്തംഭിച്ചു.

കൊച്ചി: സിനിമാ വ്യവസായത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സര്‍വ്വീസ് ടാക്‌സ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ സംയുക്ത പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചലച്ചിത്രമേഖല സ്തംഭിച്ചു. തിയേറ്ററുക...

തിരുകേശം ; ലീഗ് നിശബ്ദത വെടിയണം- സമസ്ത

മലപ്പുറം: തിരുകേശ വിവാദത്തില്‍ മുസ്ലീം ലീഗ് നിശബ്ദത പാലിക്കുന്നതിനെതിരെ ഇ .കെ സുന്നി വിഭാഗം രംഗത്ത്. തിരൂരങ്ങാടിയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളന പ്രമേയത്തിലാണ...

പാമോലിന്‍ കേസ്; മാര്‍ച്ച് 24-ലിലേക്ക് മാറ്റി.

തൃശ്ശൂര്‍: പാമോലിന്‍ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24-ലിലേക്ക് തൃശ്ശൂര്‍ വിജിലന്‍സ് കോടതി മാറ്റിവെച്ചു. പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹ...

നാവിക അക്കാദമിക്കെതിരെ സിബിഐ കേസെടുത്തു.

എഴിമല നാവികഅക്കാദമിക്കെതിരെ സിബിഐ കേസെടുത്തു. 1.5 കോടി രൂപയുടെ മണല്‍ അനധികൃതമായി മറിച്ചുവിറ്റുവെന്ന ആരോപണമാണ് അന്വേഷിക്കുന്നത്. പരിശോധനക്കായി എത്തിയ സിബിഐ സംഘത്തിന് നാവിക സംഘത്തില്‍ പരിശോധനാനുമത...

ഇന്ത്യയില്‍ നിന്ന് ഫോണ്‍ വിളിച്ച് 25 കോടി തട്ടി.

വാഷിംങ്ടണ്‍: ഇല്ലാത്ത ഓണ്‍ലൈന്‍ വായ്പ്പയുടെ പേരില്‍ ഇന്ത്യയിലെ കോള്‍സെന്ററുകളില്‍ നിന്ന് ഫോണ്‍വിളിച്ച് അമേരിക്കയില്‍ വന്‍തട്ടിപ്പ്. അമേരിക്കയിലെ ഇടപാടുകാരില്‍ നിന്ന് ഇടപാടുകാരില്‍ നിന്ന് 50 ലക്ഷം ഡ...

ബംഗാളില്‍ നിന്ന് മലബാറിലേക്ക് വണ്ടി ഓടിതുടങ്ങി.

ഏറെ ബംഗാളികള്‍ ജോലി ചെയ്യുന്ന കേരളത്തിലേക്ക് പശ്ചിമ ബംഗാളില്‍ നിന്ന് പുതുതായി ഒരു പ്രതിവാര്‍ വണ്ടി ഓടിത്തുടങ്ങി. സാന്ദ്രഗാച്ചിയില്‍ നിന്ന് മംഗലാപുരത്തേക്കാണ് പുതിയ പ്രതിവാര വണ്ടി. വിവേക് സൂപ്പര്‍ ഫ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പ്രണാബ്.

ആഗോള സാമ്പത്തിക മാന്ദ്യവും റിസര്‍വ്വ് ബാങ്കിന്റെ കര്‍ശനമായ നിലപാടുകളും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചുവെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ രണ്ടക്ക...

നിലവറകള്‍ തുറക്കണം; വിദഗ്ദ സമിതി കോടതിയിലേക്ക്.

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കാന്‍ വിദഗ്ദസമിതി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കും. ബുധനാഴ്ച്ച സുപ്രീം കോടതി കേസ് പരിഗണിക്കും. എഫ്. നിലവറയിലെ പരിശോധന ചൊവ്വാഴ്ച്ചയും തുടര്‍ന്നു...

വ്യാപാരികളുടെ ഹര്‍ത്താല്‍ പൂര്‍ണ്ണം.

കോഴിക്കോട്: വ്യാപാരിവ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലബാറില്‍ പൂര്‍ണ്ണം. 24 മണിക്കൂര്‍ നേരത്തേക്കാണ് ഹര്‍ത്താല്‍. ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്ന കേന്ദ്രനയത്തില്‍ പ...

ലാലൂര്‍ ; വേണു അറസ്റ്റില്‍.

തൃശ്ശൂര്‍: ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനു മൂന്നില്‍ നിരാഹാരമിരുന്ന കെ. വേണുവിനെ പോലീസ് അറസ്റ്റുചെയ്തു. വേണുവിന്റെ ആരോഗ്യനില മോശമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു...

Page 468 of 478« First...102030...466467468469470...Last »