കൈതപ്രത്തിന് വി.ടി പുരസ്‌കാരം

പാലക്കാട് : ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി.ടി. ഭട്ടതിരിപ്പാട് അനുസ്മരണ സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ തെരഞ്ഞെടു...

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച് മരിച്ചു.

തൃശ്ശൂര്‍ : തൃശ്ശൂര്‍ മാറ്റാംമ്പുറം സൗത്തിലെ ഒരു കുടുംബത്തിലെ അഞ്ച്് പേര്‍ വിഷം കഴിച്ച് ജീവനൊടുക്കി. ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശി പുളിക്കാട്ടില്‍ ദേവസി (57), ഭാ...

ട്രെയിനില്‍ വീണ്ടും പീഢനശ്രമം

കോട്ടയം : വനിതാകമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കയറിയ ആള്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചു. വിദ്യാര്‍ത്ഥിനി നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍...

കിളിരൂര്‍ പ്രതികള്‍ക്ക് തടവുശിക്ഷ

കിളിരൂര്‍ സ്ത്രീപീഢനകേസില്‍ പ്രതികള്‍ക്ക് 10 മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ലതാനായര്‍, പ്രവീണ്‍, കൊച്ചുമോന്‍, മനോജ്, പ്രശാന്ത് എന്നിവര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. വിധിയില്‍ ത...

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കി.

തിരു: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന എല്ലാത്തരത്തിലുള്ള വാഹനങ്ങള്‍ക്കും ഇനി മുതല്‍ സ്പീഡ് ഗവര്‍ണ്ണര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടത്തില്‍...

ഹജ്ജ് നറുക്കെടുപ്പ് മെയ് 15 ന്.

മുബൈ : ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് മെയ് 15 ന് നടത്താന്‍ തീരുമാനിച്ചു. മുബൈയില്‍ നടന്ന കേന്ദ്ര ഹജ്ജ് കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 16 വരെ ഹജ്ജിനുള്ള അപേക്ഷ...

പി.എം.സാദിഖലി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട്

യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ടായി പി.എം. സാദിഖലിയെ തിരഞ്ഞെടുത്തു.   പി.കെ.സുബൈര്‍ (ജനറല്‍ സെക്രട്ടറി), പി.എം.ഹനീഫ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാണ്.   പാണക്കാട് സാദിഖലി ശിഹാബ് ത...

കിളിരൂര്‍ കേസ് 5 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കിളിരൂര്‍ കേസ് 5 പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. 7-ാം പ്രതി സോമനാഥനൊഴികെ എല്ലാവരും കുറ്റക്കാരെന്നാണ് കോടതി വിധി. കൂട്ടബലാത്സംഗം, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങള്‍. കേസിലെ 1-ാം പ്രതി ഓ...

കേരളം ഉപഭോഗസംസ്‌ക്കാരത്തിന്റെ മൂര്‍ധന്യതയില്‍ ; എം.ടി

തിരൂര്‍ : സമ്പത്തിന്റെ ഒഴുക്ക് മൂലം കേരളം ഉപഭോഗസംസ്‌ക്കാരത്തിന്റെ മൂര്‍ധന്യതയിലാണെന്ന് തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന 'കേരളം - വര്‍ത്തമാന കാലത്തിന്റെ ആധികള്‍' സെമിനാറില്‍ ആമുഖ സംഭാഷണം നടത്തിക...

Page 442 of 447« First...102030...440441442443444...Last »