ആറാം തിയ്യതി സര്‍വകക്ഷിയോഗം ചേരും;മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടര്‍ച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന ആറാം തിയ്യതി സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപു...

മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി

ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. മഅദ്‌നി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് അനുമതി നല്‍കിയിരിക്കുന്നത്. വിവാഹവുമായി ബന്ധപ്...

ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 6പേര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറുപേരെ പോലീസ് പിടികൂടി. മണിക്കൂട്ടന്‍, ബിജിത്ത്, എബി, പ്രമോദ്, അജ്ത്ത് എന്നിവരാണ് പടിയിലായത്. കേസില്‍ ആകെ ഏഴു പ്രതികളാണ് ഉള...

മിസോറാം ലോട്ടറി വിറ്റ അഞ്ചുപേര്‍ അറസ്റ്റില്‍

കൊച്ചി: അനധികൃതമായി മിസോറാം ലോട്ടറി വിറ്റ അഞ്ചുപേര്‍ പാലക്കാട് അറസ്റ്റിലായി. മിസോറാം ലോട്ടറിയുടെ ഗോഡൗണില്‍ നടത്തിയ റെയിഡില്‍ 5 കോടിയോളം ടിക്കറ്റുകള്‍ പിടിച്ചെടുത്തു. ഇവര്‍ 18 ലക്ഷം ടിക്കററുകള്‍ വിറ...

നടിക്കെതിരെ മോശം പരാമര്‍ശം; മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ അന്വേഷണത്തിനുത്തരവിട്ടു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമയാണ് സെന്‍കുമാറ...

നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എയെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക...

സ്വതന്ത്ര സമര സേനാനി കെ ഇ മാമന്‍ അന്തരിച്ചു

നെയ്യാറ്റിന്‍ക്കര: സ്വാതന്ത്രസമര സേനാനി കെ ഇ മാമന്‍ (96)അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി അദേഹം ചികിത്സയിലാ...

പിഡിപി ഹര്‍ത്താല്‍ പിന്‍വലിച്ചു

കൊച്ചി : പിഡിപി ബുധനാഴ്ച്ച നടത്താനിരുന്ന സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചു. അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹര്‍ത്താല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് പിഡിപി വൈസ് പ്രസിഡന്റ...

തൃശൂര്‍ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി

തൃശൂര്‍: തൃശൂര്‍ മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍ നിന്ന് അഞ്ച് പെണ്‍കുട്ടികളെ കാണാതായി. കാണാതായ കുട്ടികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ചേലക്കര സ...

ഓണക്കാലത്ത് 5000 ഓണച്ചന്ത

തിരുവനന്തപുരം: ഓണക്കലത്തെ സമ്പന്നമാക്കാന്‍ നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡും സപ്ലൈക്കോയും സംസ്ഥാനത്ത് 5000 ഓണച്ചന്ത തുടങ്ങും. കണ്‍സ്യൂമര്‍ഫെഡ് 3500 ഓണച്ചന്തയും...

Page 4 of 478« First...23456...102030...Last »