ഡി സിനിമാസ് തുറന്ന് പവര്‍ത്തിക്കാം;ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഡി സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതി. ചാലക്കുടി നഗരസഭ തിയേറ്റര്‍ അടച്ചുപൂട്ടിയതിനെതിരെ സഹോദരന്‍ അനൂപ് നല്‍കിയ ഹരജിയിലാണ് ഹോക്കോടതിയുടെ ഉത്തരവ്. ...

‘മാഡം’ കെട്ടുകഥയല്ല;16 ന് ശേഷം എല്ലാം വെളിപ്പെടുത്തും;പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡത്തെ കുറിച്ച് താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. വിഐപി ഇക്കാര്യം തുറന്നു പറഞ്ഞില്ലെങ്കില്‍ 16ന് ശേഷം ഇക്കാര്യങ്ങള്‍ താന്‍ തുറന്നു...

ദിലീപിന്റെ റിമാന്റ് 22 വരെ നീട്ടി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്റ് കാലവധി ഈ മാസം 22 വരെ നീട്ടി. വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെയാണ് വിസ്തരിച്ചത്. ദിലീപിനെ ക...

ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയായിരിക്കും ഹാജരാക്കുക. റിമാന്‍ഡ് കാ...

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു

ഇടുക്കി: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. ഇടുക്കി ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. പള്ളിയിലേക്ക് പ...

മഅ്ദനി ഇന്ന് കേരളത്തിലെത്തും

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് മഅ്ദനി കേരളത്തിലെത്തുന്നത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്...

കോളറപ്പേടിയില്‍ സംസ്ഥാനം ;മലപ്പുറത്തും,കോഴിക്കോടും, പത്തനംതിട്ടയിലും കോളറ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരിക്കരിച്ചതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, പത...

ദിലീപ് അഭിഭാഷകനെ മാറ്റി;ജാമ്യത്തിനായ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കും. നേരെത്ത കേസ് ഏല്‍പ്പിച്ച അഡ്വ.രാംകുമാറിനെ മാറ്റി അഡ്വ.ബി.രാമന്‍ പിള്ളയായിരിക്കും കോടതിയില്‍ ഹാജരാകുക. ...

മഞ്ജുവല്ല ദിലീപിന്റെ ആദ്യ ഭാര്യ;പോലീസ് അന്വേഷണം തുടരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ മജ്ഞുവാര്യര്‍ അല്ലെന്നും നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും പോലീസ്. ഇക്കാര്യത്തില്‍ ക...

നടിയെ ആക്രമിച്ച കേസില്‍ മധുവാര്യരെ ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യരെ പോലീസ് ചോദ്യം ചെയ്യുന്നു. മഞ്ജു വാര്യരും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ സാഹചര്യത്തെ സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ ശേഖരി...

Page 3 of 47812345...102030...Last »