മിനി വാനിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.

കടലുണ്ടി :മിനി വാനിടിച്ച് ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ ബോർഡ് സ്കൂളിന് പടിഞ്ഞാറ് തെക്കകത്ത് ഹംസക്കോയയുടെ മകൻ അജീബ് എന്ന അബദി (35) ആണ് മരിച്ചത്. ചാലി...

രണ്ടാം മാറാട് കലാപം സിബിഐ അന്വേഷിക്കണം; ഹൈക്കോടതി

കൊച്ചി : രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2003ലെ കൂട്ടക്കൊലയ്ക്കു പിന്നിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് ...

100 രൂപക്ക് താഴെയുള്ള നോട്ടുകളും പിന്‍വലിക്കും

ദില്ലി: രാജ്യത്ത് 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100,50,20,10 രൂപ നോട്ടുകളും പിന്‍വലിക്കുമെന്നും ഇവയ്ക്ക് പകരം പുതിയ നോട്ടുകള്‍ പുറത്തിറക്കുമന്നും കേന്ദ്രസര്‍ക്കാര്‍. ഘട്ടം ഘട്ട...

നോട്ടുകള്‍ മാറല്‍;ബാങ്കുകളില്‍ വന്‍ തിരക്ക്

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്തിന് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്നപ്പോള്‍ അനുഭവപ്പെട്ടത് വന്‍ തിരക്കായിരുന്നു. സംസ്ഥാനത്തെ മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട...

സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു; കെഎസ്എഫ്ഇ പണം സ്വീകരിക്കില്ല

തിരുവനന്തപുരം:  സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചയായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. രണ്ട് ദിവസത്തേക്കാണ് മാറ്റിവെച്ചത്. ചിട്ടി ലേലങ്ങളും മാറ്റിവെച്ചു. കെഎസ്എഫ്ഇ ഓഫീസുകളില്‍ രണ്ട് ദിവസ...

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും വരള്‍ച്ചബാധിതം

തിരുവനന്തപുരം: സംസ്ഥാനത്തിലെ മുഴുവന്‍ ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു.  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തെക്ക് പടിഞ്ഞാറ...

മീഡിയ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈകോടതി

ദില്ലി: അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മീഡിയ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈക്കോടതി. മീഡിയ റൂം ഇപ്പോള്‍ തുറന്നാല്‍ അത് രൂക്ഷമായ പ്രശ്‌നത്തിന് ഇടയാക്ക...

തിരുവനന്തപുറത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പെരുന്താന്നി ലോക്കല്‍ കമ്മിറ്റി അംഗം മനോജിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ കുട്ടി സ്‌കൂളിലാക്കി തിരിച്ചു വരുമ്പോഴാണ് വെട്ടേറ്റ...

സംസ്ഥനത്ത് വില്‍പ്പന നടത്തിവന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്പന നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലും എറണാകുളം റീജനല്‍ ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലും നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്...

വടക്കാഞ്ചേരി പീഡനം; അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് ഐജിയുടെ വിലയിരുത്തല്‍

തൃശൂര്‍: വടക്കാഞ്ചേരി ബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി സമ്മതിച്ച് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഉന്നത രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസില്‍ ജാഗ്രതക്കുറവ് ഉണ്ടാ...

Page 20 of 453« First...10...1819202122...304050...Last »