സെക്രട്ടറിയേറ്റിനു മുന്നില്‍ മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപരും: സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് അമ്മയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ പുളിയറക്കോണം ഗീതയെ ഗുരുതരപരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. കഴുത്തിനാണ് ...

ഇ അഹമ്മദിന്റെ കബറടക്കം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍:അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദിന്റെ കബറടക്കം ഇന്ന് രാവിലെ 11 ന് കണ്ണൂരില്‍ നടക്കും. കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദിലാണ് കബറടക്കം. ഇ. അഹമ്മദിനോടുള്...

ലക്ഷ്മിനായരെ കുതിരയാക്കി ചിത്രീകരിച്ച മാധ്യമം പത്രത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

  ലക്ഷ്മിനായരെ ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിന്റെ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്ത ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡ...

മലപ്പുറത്ത്​ സ്​കൂളുകൾക്ക്​ ഇന്ന്​ അവധി; കണ്ണൂരിൽ നാളെ ഹർത്താൽ

കണ്ണൂർ: ഇ. അഹമ്മദി​െൻറ നിര്യാണത്തിൽ അനുശോചിച്ച്​ കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു. ഇ. അഹമ്മദിനോടുള ആദരസൂചകമായി ജില്ലാ കലക്​ട...

ഇ. അഹമ്മദ് എംപി അന്തരിച്ചു

ദില്ലി; മുസ്‌ലീം ലീഗ് ദേശീയ പ്രസിഡണ്ടും, എംപിയും മുന്‍കേന്ദ്രസഹമന്ത്രിയുമായ ഇ. അഹമ്മദ് അന്തരിച്ചു. ദില്ലി രാം മനോഹര്‍ലോഹ്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ച രണ്ടേകാല്‍ മണിയോടെയാണ് മരണം സംഭവിച്ച...

ലോ അക്കാദമിയുടെ ഭൂമിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ റവന...

വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ...

ലക്ഷ്മി നായരെ മാറ്റണമെന്ന് സിപിഐഎം; രാജിവെക്കില്ലെന്ന് ലോ അക്കാദമി മാനേജ്‌മെന്റ്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സിപിഐഎം നടത്തിയ സമവായ ശ്രമം പരാജയപ്പെട്ടു. മാനേജ്‌മെന്റ് പ്രതിനിധികളെ എ കെ ജി സെന്ററിലേക്ക് വിളിച്ചുവരുത്തി ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മറ്റി നിര...

പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസ്സുമാകുന്ന നേതാക്കളെ ആവിശ്യമില്ല: എ.കെ ആന്റണി

തിരു:  പകല്‍ കോണ്‍ഗ്രസ്സും രാത്രിയില്‍ ആര്‍എസ്എസ്സുമാകുന്ന നേതാക്കളെ കോണ്‍ഗ്രസ്സിന് വേണ്ടെന്ന് എകെ ആന്റണി. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കെപിസിസി വിശാല നിര്‍വ്വാഹകസമിതി യോഗത്തിലാണ് ആന്റണിയുടെ ര...

ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം

തിരുവനന്തപുരം: ട്രാക്കുകള്‍ ബലപ്പെടുത്തുന്നതിന്റെയും സബ്വേ നിര്‍മ്മാണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ശനിയാഴ്ച മുതല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണ...

Page 10 of 454« First...89101112...203040...Last »