ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുവര്‍ക്കെതിരെ നടപടി

തിരൂര്‍:ഭരതപുഴയിലേക്കും സമീപത്തെ ഓടകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും മാലിന്യം തുറു വിടുതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ സമിതി ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശ...

കേരളത്തില്‍ ഇടമഴക്ക് സാധ്യത; പാലക്കാട് കനത്ത ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടമഴടയക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. താപനിലയിലുണ്ടായിരിക്കുന്ന വര്‍ധനവ് ഇടമഴയ്ക്കുള്ള സൂചനയാണെന്നാണ് കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തിന്റെ കാലാവസ്ഥ ശാസ്ത...

വരള്‍ച്ചാ ദുരിതാശ്വാസത്തിന് 61 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 61,13,15,199 രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതില്‍ വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിന് 17,03,00,00...

ഹരിത എക്‌സപ്രസ് 10,11 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും.

മലപ്പുറം: നാടിന്റെ പച്ചപ്പും ജൈവ സമൃദ്ധിയും വീണ്ടെടുക്കാനും മണ്ണും വെള്ളവും സംരക്ഷിക്കാനും കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത ഹരിത കേരള മിഷന്റെ പ്രചരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ...

വനം വകുപ്പിന്‌ നാനൂറ്‌ കോടി കേന്ദ്ര സഹായം ആവശ്യപ്പെട്ടു

അടിസ്ഥാന സൗകര്യ വികസനത്തിന്‌ നൂറ്‌ കോടിയും വനവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നൂറ്‌ കോടിയും വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി ഇരുനൂറ്‌ കോടിയും ഉള്‍പ്പെടെ...

ജൈവകൃഷി പ്രോല്‍സാഹനത്തിനും കീടനാശിനികളുടെ ഉപയോഗ നിയന്ത്രണത്തിനും അടിയന്തിര നടപടി

സംസ്ഥാന വ്യാപകമായി ജൈവകൃഷി പ്രോല്‍സാഹനത്തിനും കൃഷിയിടങ്ങളില്‍ കീടനാശിനികളുടെ അനിയന്ത്രിതവും വിവേചന രഹിതവുമായ ഉപയോഗം തടയുന്നതിനും കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമ...

വനവല്‍ക്കരണം മരങ്ങളുടെ തോഴനായ കുഞ്ഞാവ ആസ്വദിക്കുകയാണ്

പരപ്പനങ്ങാടി:സമ്പത്ത് കാലത്ത് തൈപത്ത് വെച്ചാല്‍ ആപത്ത്കാലത്തു കാ പത്തുതിന്നാം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് പച്ചയുടെ സഹയാത്രികനായ ആലുങ്ങല്‍ കടപ്പുറത്തെ പി.പി.കുഞ്ഞാവ. കടലിനോടെറ്റവും അടുത്ത് താമ...

ഭൂമിക്കായ്‌ ഒരു തണല്‍ പി. ഗംഗാധരന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം

മലപ്പുറം : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പി. ഗംഗാധരന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയ ബൈപാസ്‌ റോഡില്‍ സാംസ്‌കാരിക - രാഷ്‌ട്രീയ നേതാക്കളുടെ പേരില്‍ ഓര്‍മ്മ മരങ്ങള്‍ നട്ട...

ചൂട് തടയാൻ ടെറസിൻ മുകളിൽ ഫാഷൻ കാട്

പരപ്പനങ്ങാടി: കടുത്ത ചൂടിനും കനത്ത മഴക്കും പ്രതിരോധമായി മൂന്നാം ക്ലാസു കാരിയൊരുക്കി വീടിന്റെ ടെറസിൻ മുകളിലൊരുക്കിയ ഫാഷൻ കാട് കത്തുന്ന ചൂടിൽ വീടിന് കാവലാകുന്നു. . പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്ക്കൂ...

നെല്‍ കര്‍ഷകര്‍ക്ക്‌ സഹായവുമായി കുറ്റിപ്പുറത്ത്‌ വനിതാ ലേബര്‍ ബാങ്ക്‌

നെല്‍ കൃഷി സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട്‌ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്തില്‍ വനിതാ ലേബര്‍ ബാങ്ക്‌ സജീവമാകുന്നു. കേന്ദ്രാവിഷ്‌ക്യത പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പ്രകാരമാണ്‌...

Page 1 of 3123