എഴുത്തച്ഛന്‍ പുരസ്ക്കാരം സി രാധാകൃഷ്ണന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം.പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് . കേരള പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒന്നര ലക്ഷം രൂപ...

ഒ.എൻ.വി ഫൗണ്ടേഷൻ യുവകവി പുരസ്കാരം: സൃഷ്ടികൾ ക്ഷണിച്ചു

  തിരുവനന്തപുരം: ഒ.എൻ.വി ഫൗണ്ടേഷൻ മലയാള യുവകവി പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു. അൻപതിനായിരം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. 25 വയസ്സ് വരെ...

എസ്ബിടി മാനവിക ലേഖന പുരസ്‌കാരം നിലീന അത്തോളിക്ക്

2016 വര്‍ഷത്തെ എസ്ബിടി സഹിത്യ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.മലയാള ദിനപത്രങ്ങളിലെ മാനവിക ലേഖനത്തിനുള്ള പുരസ്‌കാരം മാതൃഭുമി സബ് എഡിറ്റര്‍ നിലീന അത്തോളിക്ക് ലഭിച്ചു. ഇവരുടെ 'അര്‍ദ്ധജീവിതങ്ങളു...

വിജയദശമിനാളില്‍ സ്‌നേഹസംഗീതത്തിന്റെ ആതിഥ്യമൊരുക്കി ഏക് താര

അമ്പലങ്ങളിലെ പുസ്തകം പൂജയ്ക്ക് വെക്കലും ആയുധം പൂജിക്കലും മാത്രമായി വിജലദശമിയാഘോഷം മാറുമ്പോള്‍ തികച്ചും സര്‍ഗാത്മകമായി, ആചാരങ്ങളുടെ അതിര്‍വരമ്പുകള്‍പ്പുറത്തേക്ക് ദശമി ആഘോഷങ്ങളെ കൊണ്ടുപോവുകയാണ് മലപ്പ...

കേരള ലളിതകലാ അക്കാദമിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ചിത്ര-ശില്‌പകലാപ്രവര്‍ത്തനം കൂടുതല്‍ ഗ്രാമാന്തരങ്ങളിലേക്ക്‌ വ്യാപിപ്പിച്ചുകൊണ്ട്‌ സംസ്ഥാനത്ത്‌ ദൃശ്യസാക്ഷരത ലക്ഷ്യമിടുന്നതായി കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായി സ്ഥാനമേറ്റ സത്യപാല്‍ സൂചിപ്പിച്ച...

കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും

തിരുവനന്തപുരം: ചലച്ചിത്ര നടിയും നാടക പ്രവർത്തകയുമായ കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാക്കാൻ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോർട്ട്. അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും ...

ഡോക്യുമെന്ററി പ്രിവ്യൂ

മലപ്പുറം: അനുഷ്‌ഠാന- അനുബന്ധ കലകളില്‍ നിന്ന്‌ തീണ്ടലു കല്‍പ്പിക്കപ്പെടുന്ന സ്‌ത്രീയുടെ സാമൂഹികാവസ്ഥകളെ അന്വേഷണ വിധേയമാക്കുന്ന ഉണ്ണുകൃഷ്‌ണന്‍ ആവള സംവിധാനം ചെയ്‌ത വിമെന്‍സസ്‌ (മലയാളം/തുളു) ഡോക്യുമെന്...

മലയാള സര്‍വകലാശാലയില്‍ കാവാലം അനുസ്‌മണം

നാടകകൃത്തും സംവിധായകനും കവിയും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരെ മലയാള സര്‍വകലാശാല അനുസ്‌മരിച്ചു. കേരളീയ സംഗീതവും പരമ്പരാഗത തിയറ്റര്‍ സങ്കല്‌പവും സമന്വയിപ്പിച്ച്‌ മലയാള നാടകവേദിയെ പൊളിച്ചെഴുതിയ...

തിങ്ക്‌ ക്‌ളീന്‍ ഷോര്‍ട്ട്‌ ഫിലിം സംപ്രേഷണം ആരംഭിച്ചു.

തിരുവനന്തപുരം:ശുചിത്വ മിഷനും ദൂരദര്‍ശന്‍ കേന്ദ്രവും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ഷോര്‍ട്ട്‌ ഫിലിം മത്സരത്തിലെ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടന്ന ...

നിലനില്‍പ്പിന്റെ മാനിഫെസ്റ്റോ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌: കോര്‍പ്പറേറ്റ്‌ വിഭവചൂഷണത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്‌ക്കും വഴിയൊരുക്കുന്ന ഇടതു-വലതു വികസനനയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടികേരളത്തിലെ വിവിധ ജനകീയ സമരങ്ങളുടെ പ്രവര്‍ത്തകരും പ...

Page 2 of 1612345...10...Last »