നവ സംരംഭകര്‍ക്ക്‌ പുതുവഴികളൊരുക്കി ‘ഈസി’ സമാപിച്ചു

നവസംരഭകര്‍ക്ക്‌ പുതുവഴികളൊരുക്കി 'ഈസി' (ഒന്‍ട്രപ്രണര്‍ ആസ്‌പിരന്‍സ്‌ സമ്മിറ്റ്‌ ഫോര്‍ യൂത്ത്‌) സംരംഭക മേള സമാപിച്ചു. വിവിധ മേഖലകളില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പ്രാത്സാഹിപ്പിക...

മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി

കൊച്ചി:  മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഗണ്യമായും വര്‍ദ്ധിച്ചതും, എസ് എം എസ് ഉപയോഗം കുറഞ്ഞതും വഴിയുണ്ടായ നഷ്ടം നികത്താനെന്ന പേരില്‍ മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി.  നിരക്കുകള...

നിക്കോണിന്റെ ചെറിയ ഭാരം കുറഞ്ഞ ഫുള്‍ഫ്രെയിം ഡി എല്‍ ആര്‍ ക്യാമറ വിപണിയില്‍

നിക്കോണിന്റെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഫുള്‍ ഫ്രെയിം ഡി എല്‍ ആര്‍ ക്യാമറ ഇന്ത്യന്‍ വിപണിയിലിറക്കി. ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറ വിശേഷണത്തോടെ ഡി 750 മോഡലിന്റെ ബോഡിക്ക് മാത്രം 1.35 ലക്ഷം രൂ...

ഐഫോണ്‍6 മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 10 മില്ല്യണ്‍ ഫോണുകള്‍

ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍6 മൂന്ന് ദിവസത്തിനുള്ളില്‍ വിറ്റഴിച്ചത് 10 മില്ല്യണ്‍ പീസുകള്‍. 10 രാജ്യങ്ങളിലായാണ് ഐഫോണ്‍ 6 ഉം, ഐഫോണ്‍ 6+ ഉം മോഡലുകള്‍ ലോഞ്ച് ചെയ്തത്. ആദ്യദിവസത്തില്‍ മുന്‍ക...

സ്വര്‍ണ്ണത്തിന് വിലകുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന്റെ വില 2,525 രൂപയാണ്. 8 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണ്ണവില. പവന് ഇന്നലെ 80 രൂപ കുറഞ്ഞ് 20,32...

: ,

സെല്‍ഫിയെടുക്കാനും, മുടി ചീകാനും, ചാറ്റ് ചെയ്യാനും ഇനി സെല്‍ഫിഹെയര്‍ ബ്രഷ് മതി

ഏറെ പുതുമകളോടെ വിവിധ ആവശ്യങ്ങള്‍ക്കായി സെല്‍ഫി ഹെയര്‍ ബ്രഷ് വിപണിയിലെത്തിയിരിക്കുന്നു. ഈ ഹെയര്‍ബ്രഷില്‍ കണ്ണാടിയും ഐഫോണ്‍ കേസും ഉണ്ട്. ഫോണ്ട ബ്രഷില്‍ വെച്ച ശേഷം ക്യാമറ ഓണ്‍ ചെയ്ത് ഇഷ്ടം പോലെ സെല്‍ഫ...

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ട

മുംബൈ: ഇനി എടിഎമ്മില്‍ നിന്ന് കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം. ഐസിഐസിഐ ബാങ്കാണ് വികസിത രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ പ്രാവര്‍്ത്തികമാക്കാന്‍ പോകുന്നത്. ഇന്ത്യയ...

ഇനി സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് പൂട്ടും തുറക്കാം

ന്യൂയോര്‍ക്ക് : പൂട്ട് തുറക്കാന്‍ താക്കോലിന് പകരം ഇനി ബ്ലൂടൂത്ത് മതിയത്രെ. അമേരിക്കന്‍ ഡിസൈന്‍ കമ്പനിയായ എഫ് യൂ സെഡ് ആണ് ഇത്തരം ഒരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പൂട്ട് തുറക്കാനും, അടയ്...

മൊബൈല്‍ ഇനി ശബ്ദം കൊണ്ട് ചാര്‍ജ്ജ് ചെയ്യാം

ലണ്ടണ്‍ : മൊബൈണ്‍ഫോണില്‍ ചാര്‍ജ്ജ് പെട്ടെന്ന് തീരുന്നത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ ഇതിനെ മറികടക്കാന്‍ ശബ്ദം കൊണ്ട് റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികള്‍ കണ്ടെത്തിയിരിക്കുന്നു. റോഡില...

വാട്ട്‌സ് ആപ്പിലൂടെ മെസേജ് അയക്കാന്‍ ഇനി പണം നല്‍കേണ്ടി വരും

ദില്ലി : സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഒഴിച്ചുകൂടാനാകാത്ത ആപ്ലിക്കേഷന്‍ ആയി മാറിയ വാട്ട്‌സ് ആപ്പിലൂടെ മെസേജ് അയക്കാന്‍ ചാര്‍ജ്ജ് ഈടാക്കുന്ന കാര്യം ട്രായ് ആലോചിക്കുന്നു. വീഡിയോയും,ചി...

Page 5 of 12« First...34567...10...Last »