ഗുഹന്‍ സ്മരണ

മലയാളത്തിലെ വ്യസ്ഥാപിത കാവ്യ വിശകലനങ്ങളിലൊന്നും ടി ഗുഹന്‍ എന്ന പേരുണ്ടാവില്ല. വരേണ്യ ദൃശ്യബോധത്തിന്റെ വടിവുകളിലേക്ക് ഈ ചിത്രമെഴുത്തുകാരന്റെ വരകള്‍ അരിച്ചുകടന്നിരുന്നില്ല. പരേതനായ സാംസക്കാരിക വിമര...